Webdunia - Bharat's app for daily news and videos

Install App

രാത്രിയില്‍ ഓട്സ് കഴിക്കുന്നതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍

ശ്രീനു എസ്
ശനി, 10 ജൂലൈ 2021 (16:23 IST)
നമുക്ക് ഏവര്‍ക്കും അറിയാവുന്നതാണ് ഓട്സിന്റെ ആരോഗ്യപരമായ ഗണങ്ങളെ പറ്റി. ദിവസവും ഒരു നേരം ഓട്സ് ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. നല്ല ആരോഗ്യം പ്രധാനം ചെയ്യുമെന്ന് കരുതി ഇത് കണക്കിലധികം കഴിക്കാനും പാടില്ല. പൊതുവേ രാവിലെ പ്രഭാത ഭക്ഷണത്തിനു പകരമായാണ് പലരും ഓട്സ് കഴിക്കുന്നത്. എന്നാല്‍ രത്രിയില്‍ അത്താഴമായും ഓട്സ് കഴിക്കുന്നത് നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നതാണ്. രാത്രിയില്‍ ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. 
 
അത്തരത്തില്‍ കഴിക്കാന്‍ പറ്റിയതാണ് ഓട്സ്. രാത്രിയില്‍ ഓട്സ് കഴിക്കുന്നത് നല്ലരീതിയില്‍ ദഹനം നടക്കുന്നതിനും അതുവഴി മലബന്ധം, അസിഡിറ്റി എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു.രാത്രിയിലെ ദഹനപ്രശ്നങ്ങള്‍ കൂടുലും ബാധിക്കുന്നത് ഉറക്കത്തെയാണ് . ഓട്സ് കഴിക്കുന്നത് ദഹനം സുഗമമാക്കുന്നതുകൊണ്ടുതന്നെ നല്ല ഉറക്കവും കിട്ടുന്നു. ഇന്ന് പലരും പരാതിപ്പെടുന്ന ഒന്നാണ് വയര്‍ ചാടുന്നതിനെ പറ്റി. വയര്‍ ചാടുന്നതിനുള്ള പ്രധാനകാരണം രാത്രി കഴിക്കുന്ന ആഹാരമാണ്. ഓട്സ് കഴിക്കുന്നത് വയര്‍ ചാടുന്നത് തടയാന്‍ സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

അടുത്ത ലേഖനം
Show comments