Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ കുട്ടികള്‍ നൂഡില്‍സ് കൊതിയരാണോ? സൂക്ഷിക്കുക

നൂഡില്‍സ് കൊണ്ട് ശരീരത്തിനു യാതൊരു ഗുണവും ലഭിക്കുന്നില്ല

രേണുക വേണു
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (12:33 IST)
തിരക്കുപിടിച്ച ജീവിതത്തില്‍ എളുപ്പത്തില്‍ കുക്ക് ചെയ്തു കഴിക്കാവുന്ന ആഹാരമാണ് നൂഡില്‍സ്. ഇന്‍സ്റ്റന്റ് പാക്കറ്റുകള്‍ വാങ്ങി അഞ്ചോ പത്തോ മിനിറ്റ് കൊണ്ട് നൂഡില്‍സ് തയ്യാറാക്കി കഴിക്കാം. എന്നാല്‍ നൂഡില്‍സ് അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് അറിയുമോ? 
 
നൂഡില്‍സ് കൊണ്ട് ശരീരത്തിനു യാതൊരു ഗുണവും ലഭിക്കുന്നില്ല. നൂഡില്‍സ് കഴിക്കുന്നത് പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായി ശരീരത്തിലേക്കു എത്താന്‍ കാരണമാകുന്നു. ഉയര്‍ന്ന സോഡിയം അടങ്ങിയിട്ടുള്ള നൂഡില്‍സ് ശരീരത്തിനു പോഷകങ്ങളൊന്നും നല്‍കുന്നില്ല. നൂഡില്‍സിലെ ചില ഘടകങ്ങള്‍ അമിത വണ്ണത്തിലേക്ക് നയിക്കുന്നു. നൂഡില്‍സ് വളരെ സാവധാനത്തില്‍ മാത്രമേ ദഹിക്കൂ. ഇത് പലരിലും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും നെഞ്ചെരിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. സിട്രിക്ക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ നൂഡില്‍സ് അസിഡിറ്റിക്കും ബ്ലോട്ടിങ്ങിനും കാരണമാകും. 
 
ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, സെറിബ്രല്‍ പ്രശ്നങ്ങള്‍ എന്നിവയിലേക്കും നൂഡില്‍സ് നയിക്കും. രുചി വര്‍ധിപ്പിക്കുന്ന അഡിറ്റീവുകളും എമല്‍സിഫയറുകളും നൂഡില്‍സില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ നൂഡില്‍സിന് അടിമകളാകുന്നത് ഈ ഘടകങ്ങളുടെ സാന്നിധ്യം കാരണമാണ്. നൂഡില്‍സ് സ്ത്രീകളില്‍ മെറ്റാബോളിസം മന്ദഗതിയില്‍ ആക്കുന്നു. നൂഡില്‍സിലെ അമിതമായ സോഡിയത്തിന്റെ സാന്നിധ്യം ശരീരത്തിനു ദോഷം ചെയ്യും. നൂഡില്‍സില്‍ ചീത്ത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖത്തിന്റെ ഈ ഭാഗത്തുണ്ടാകുന്ന മുഖക്കുരു നിങ്ങള്‍ പൊട്ടിക്കാറുണ്ടോ? മരണത്തിനു വരെ കാരണമായേക്കാം!

ഈ പച്ചക്കറികള്‍ കഴിക്കരുത്! വയറിന്റെ പ്രശ്‌നങ്ങള്‍ കൂടും

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം

അമ്മായിയമ്മയെ ചാക്കിലാക്കാൻ ചില ട്രിക്‌സ്!

രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം

അടുത്ത ലേഖനം
Show comments