Webdunia - Bharat's app for daily news and videos

Install App

തണ്ണിമത്തന്റെ ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (13:26 IST)
നമ്മളില്‍ പലര്‍ക്കും ഇഷ്ടമുള്ളതാണ് തണ്ണിമത്തന്‍. ഇടയ്ക്കൊക്കെ നാം കഴിക്കാറുമുണ്ട്. എന്നിരുന്നാലും നമ്മളില്‍ പലര്‍ക്കും തണ്ണിമത്തന്റെ ഗുണങ്ങളെ പറ്റി അറിയില്ലെന്നതാണ് വാസ്തവം. ധാരാളം ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയതാണ് തണ്ണിമത്തന്‍. വേനല്‍ക്കാലത്ത് നമ്മളില്‍ പലരും തണ്ണിമത്തന്‍ കൂടുതലായും കഴിക്കുന്നത്. തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. ശരീരത്തിനുണ്ടാകുന്ന നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ തണ്ണിമത്തന്‍ സഹായിക്കുന്നു. അതുപോലെ തന്നെ തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി  തുടങ്ങിയ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ഉന്മേഷം നല്‍കുന്നതിനും സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംവിധായകനെയല്ല സിനിമ ഹിറ്റാക്കിയവന്മാരെ വേണം കുറ്റം പറയാൻ, അനിമൽ സിനിമയിൽ പ്രതികരിച്ച് ഖുശ്ബു

കാത്തിരിപ്പ് വെറുതെ ആവില്ല,വിക്രമിന്റെ 'തങ്കലാന്‍' വിശേഷങ്ങള്‍

'ഏറ്റവും പ്രിയപ്പെട്ട' മമ്മൂക്ക; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമന്ത

നടന്‍ ടൊവിനോ തോമസിന്റെ പാചകക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; ഹൃദയം തകര്‍ന്ന് താരം !

യുപിയില്‍ ശൈത്യതരംഗം: ലക്‌നൗവില്‍ ഈമാസം ആറുവരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ നല്‍കാം

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ നിങ്ങളുടെ അശ്രദ്ധ മതി ! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അജിനോ മോട്ടോ വിഷമൊന്നും അല്ല ! തെറ്റിദ്ധാരണ മാറ്റൂ

World Hearing Day 2024: ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments