Webdunia - Bharat's app for daily news and videos

Install App

Himalayan Pink Salt: ഹിമാലയന്‍ പിങ്ക് ഉപ്പിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 ഫെബ്രുവരി 2024 (07:15 IST)
pink salt
Himalayan Pink Salt: ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യന്‍ ഭക്ഷണത്തിലെ രുചിക്കും മറ്റുമായി ഉപ്പ് ഉപയോഗിക്കുന്നു. ശരീരത്തില്‍ സോഡിയത്തിന് നിരവധി കര്‍ത്തവ്യങ്ങളാണ് ഉള്ളത്. ജലാംശം ക്രമീകരിക്കുന്നതും മസിലുകളുടെ ഏകോപനവും ഞരമ്പുകളുടെ പ്രവര്‍ത്തനത്തിനും സോഡിയം വേണം. എന്നാല്‍ ഉപ്പിന്റെ ഉപയോഗം കൂടിയാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. അതില്‍ പ്രധാനപ്പെട്ടതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. അതേസമയം ഹിമാലയന്‍ പിങ്ക് സാള്‍ട്ട് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 
 
ഹിമാലയന്‍ സാള്‍ട്ടില്‍ അപ്പെറ്റിസിങ്, ദഹനഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രശ്‌നങ്ങളെയും ഗ്യാസ് ഉണ്ടാകുന്നതിനെയും തടയുന്നു. ആയുര്‍വേദ പ്രകാരം പിങ്ക് സാള്‍ട്ടിന് സമ്മര്‍ദ്ദത്തെ കുറച്ച് ശാന്തത സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പറയുന്നു. കൂടാതെ പിങ്ക് സാള്‍ട്ട് ഇട്ട ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്നും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംവിധായകനെയല്ല സിനിമ ഹിറ്റാക്കിയവന്മാരെ വേണം കുറ്റം പറയാൻ, അനിമൽ സിനിമയിൽ പ്രതികരിച്ച് ഖുശ്ബു

കാത്തിരിപ്പ് വെറുതെ ആവില്ല,വിക്രമിന്റെ 'തങ്കലാന്‍' വിശേഷങ്ങള്‍

'ഏറ്റവും പ്രിയപ്പെട്ട' മമ്മൂക്ക; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമന്ത

നടന്‍ ടൊവിനോ തോമസിന്റെ പാചകക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; ഹൃദയം തകര്‍ന്ന് താരം !

യുപിയില്‍ ശൈത്യതരംഗം: ലക്‌നൗവില്‍ ഈമാസം ആറുവരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ നല്‍കാം

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ നിങ്ങളുടെ അശ്രദ്ധ മതി ! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അജിനോ മോട്ടോ വിഷമൊന്നും അല്ല ! തെറ്റിദ്ധാരണ മാറ്റൂ

World Hearing Day 2024: ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments