Webdunia - Bharat's app for daily news and videos

Install App

തേങ്ങയുടെ അഞ്ചുഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 2 മാര്‍ച്ച് 2022 (13:57 IST)
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് തേങ്ങയെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഇതിന് ആന്റിവൈറല്‍, ആന്റി ഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. രക്തത്തിലെ ഷുഗര്‍ ലെവല്‍ കുറയ്ക്കാന്‍ തേങ്ങ സഹായിക്കുന്നു. കുറഞ്ഞ അളവിലുള്ള കാര്‍ബോഹൈഡ്രേറ്റും കൂടിയ അളവില്‍ കൊഴുപ്പും ഫൈബറും അടങ്ങിയിരിക്കുന്നതാണ് ഇതിന് കാരണം. മറ്റൊന്ന് നിര്‍ജലികരണം ഉണ്ടാകുന്നത് തേങ്ങ തടയുന്നു. അധികമായി ഇലക്ട്രോലൈറ്റുകള്‍ ഉള്ളതാണ് ഇതിന് കാരണം. 
 
രക്തത്തിലെ കൊളസ്‌ട്രോള്‍ ഉയര്‍ത്താനും വെളിച്ചെണ്ണ സഹായിക്കുന്നു. കൂടാതെ ഹൃദ്രോഗങ്ങള്‍ ഉണ്ടാവാതിരിക്കാനും ഇത് സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന മീഡിയം ചെയ്ന്‍ ഫാറ്റി ആസിഡ് മെറ്റബോളിസം കൂട്ടാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

അടുത്ത ലേഖനം
Show comments