Webdunia - Bharat's app for daily news and videos

Install App

ഭക്ഷണത്തില്‍ നിന്നും പോഷകങ്ങളെ ശരീരത്തിന് ആഗീരണം ചെയ്യാന്‍ ഈ സപ്ലിമെന്റ് സഹായിക്കും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (19:46 IST)
മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കുന്നു. വിറ്റാമിന്‍ സി, ഡി, സിങ്ക് എന്നിവ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നു. കൂടാതെ വിറ്റാമിന്‍ ബി ഭക്ഷണത്തെ ഊര്‍ജമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. അങ്ങനെ ക്ഷീണം അകറ്റാന്‍ സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ഇ, ബി6, ഫോളിക് ആസിഡ്, എന്നിവ അണുബാധ കുറച്ച് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ, ബയോട്ടിന്‍, എന്നിവ ചര്‍മത്തിന്റെയും മുടിയുടേയും നഖത്തിന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്നു. 
 
കൂടാതെ വിറ്റാമിന്‍, ഡി, കെ, കാല്‍സ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. വിറ്റാമിന്‍ എ, സി, ഇ, എന്നിവ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഭക്ഷണത്തില്‍ നിന്നും പോഷകങ്ങളെ ശരീരത്തിന് ആഗീരണം ചെയ്യാനും മള്‍ട്ടിവിറ്റാമിന്‍ സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ചോക്ലേറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മദ്യപാനം മുടിക്കൊഴിച്ചിലിന് കാരണമാകുമോ? മുടികൊഴിച്ചിലുള്ള പുരുഷന്മാർ അറിയാൻ

എന്താണ് ഫ്രൂട്ട് ഡയറ്റ്

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കും!

അടുത്ത ലേഖനം
Show comments