Webdunia - Bharat's app for daily news and videos

Install App

ശരീരത്തിന് എന്തുകഴിച്ചിട്ടും ഒരു പുഷ്ടിയില്ല, ഹീമോഗ്ലോബിന്റെ അളവ് കുറവാണോ: ഈ ഭക്ഷണങ്ങള്‍ കഴിക്കാം

സിആര്‍ രവിചന്ദ്രന്‍
ശനി, 13 ജനുവരി 2024 (14:06 IST)
ശരീരത്തിന് എന്തുകഴിച്ചിട്ടും ഒരു പുഷ്ടിയില്ലെന്ന് ആളുകള്‍ പറയാറുണ്ട്. ഭക്ഷണശീലത്തിലെ ചില അപാതകള്‍ കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന അനീമിയെ തടയാന്‍ ഇലക്കറികള്‍ സഹായിക്കും. ബീറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പിന്റെ അംശം ഉണ്ട്. ഇത് ഹീമോഗ്ലോബിന്‍ ഉയര്‍ത്തും. മുട്ടകഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. സോയാബീനില്‍ നിറയെ ഇരുമ്പും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. 
 
കൂടാതെ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ഉണ്ട്. ദിവസവും ഒരു ആപ്പിളും 10ഈന്തപ്പഴവും കഴിക്കുന്നത് അനീമിയയെ ചെറുക്കും. കൂടാതെ മീനും പീനറ്റ് ബട്ടറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

ബിരിയാണി രാത്രി കഴിക്കാന്‍ കൊള്ളില്ല; കാരണം ഇതാണ്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

മുഖ ചര്‍മത്തിന്റെ ആരോഗ്യത്തിന് പഴത്തൊലി!

അടുത്ത ലേഖനം
Show comments