Webdunia - Bharat's app for daily news and videos

Install App

ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ചൂടുസമയത്ത് കഴിക്കാന്‍ പാടില്ല, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 10 ജനുവരി 2024 (12:20 IST)
ഫ്രൈ ചെയ്ത ഭക്ഷണങ്ങളില്‍ ശരീരത്തിന് ആവശ്യമായ ഫൈബറോ വിറ്റാമിനുകളോ ഇല്ല. കൂടാതെ ഉയര്‍ന്ന അളവില്‍ ഫാറ്റും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കൂട്ടാന്‍ ഇടയാക്കും. എരിവ് കൂടിയ ഭക്ഷണങ്ങളും വേനല്‍ക്കാലത്ത് ഒഴിവാക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ താപനില വര്‍ദ്ധിപ്പിക്കും. അധികം വിയര്‍ക്കുന്നതിനും കാരണമാകും. അതിനാല്‍ തന്നെ എരിവ് കൂടിയ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്തിന് അനുയോജ്യമല്ല. മറ്റൊന്ന് കാര്‍ബണേറ്റ് ചെയ്ത പാനീയങ്ങളാണ്. ഇവയില്‍ കൂടിയ അളവില്‍ ഷുഗറും ആര്‍ട്ടിഫിഷ്യലായ പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. 

ALSO READ: Curd: ദഹനം മെച്ചപ്പെടുത്തും, തൈരിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ
വേനല്‍ക്കാലത്ത് ഇത് കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. പകരം പഴച്ചാറോ വെള്ളമോ കുടിക്കാവുന്നതാണ്. ചൂടുകാലത്ത് റെഡ് മീറ്റ് കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഇതും ശരീരത്തിന്റെ താപനില ഉയര്‍ത്തും. പ്രോട്ടീനുവേണ്ടി മീനോ കോഴിയിറച്ചിയോ ആശ്രയിക്കാവുന്നതാണ്. ഉപ്പു കൂടുതലുള്ള ഭക്ഷണങ്ങളും വേനല്‍ കാലത്ത് കഴിക്കാന്‍ പാടില്ല. ഇത് നിര്‍ജലീകരണത്തിന് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments