Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഈ വസ്ത്രങ്ങൾ എങ്ങനെയാണ് കഴുകേണ്ടതെന്ന് അറിയാമോ?

Wet Clothes

നിഹാരിക കെ എസ്

, ബുധന്‍, 30 ഒക്‌ടോബര്‍ 2024 (19:30 IST)
വസ്ത്രങ്ങൾ കഴുകുന്നതിന് പല മാർഗങ്ങൾ ഉണ്ട്. പലപ്പോഴും വസ്ത്രങ്ങളുടെ സൈഡ് ലൈൻ, പിൻ കഴുത്ത് അല്ലെങ്കിൽ അരക്കെട്ട് എന്നിവ ക്ളീൻ ചെയ്യാറില്ല. എന്നാൽ ഇവയാണ് ഏറ്റവും കാര്യമായി ശ്രദ്ധിക്കേണ്ടത്. വസ്ത്രങ്ങൾ ഏത് തരത്തിൽ ഉള്ളവയാണ് എന്ന് ആദ്യം തിരിച്ചറിയണം. അതിനനുസരിച്ച് വേണം ക്ളീൻ ചെയ്യാൻ. ഏതൊക്കെ തരം വസ്ത്രങ്ങൾ, ഏത് രീതിയിൽ കഴുകാം എന്ന് നോക്കാം.
 
* കോട്ടൺ തുണിത്തരങ്ങൾ ചെറിയ ചൂട് ഉള്ള വെള്ളത്തിൽ വേണം കഴുകാൻ
 
* തണുത്തതോ ചെറുചൂടുള്ളതോ ആയ വെള്ളത്തിൽ വേണം ലിനൻ തുണി കഴുകാൻ
 
* നൈലോൺ: തണുത്തത് അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളം
 
* തണുത്ത വെള്ളത്തിൽ വേണം പോളിസ്റ്റർ തുണി കഴുകാൻ 
 
* റയോൺ തുണി തണുത്ത വെള്ളത്തിൽ കഴുകണം 
 
* കൈ കൊണ്ട് കഴുകേണ്ട തുണികളിൽ ഒന്നാണ് സിൽക്ക്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറേകാലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ലേ, ആരോഗ്യത്തിന് നല്ലതല്ല!