Webdunia - Bharat's app for daily news and videos

Install App

Diabetes: ഈ നാലു ശീലങ്ങള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 ഫെബ്രുവരി 2024 (11:31 IST)
ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ പ്രമേഹം സര്‍വസാധാരണമായിരിക്കുകയാണ്. ശരീരത്തില്‍ ഇന്‍സുലിന്റെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്ന മെറ്റബോളിക് ഡിസോര്‍ഡറാണ് പ്രമേഹം. പ്രമേഹമുള്ളവര്‍ക്ക് മറ്റുരോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. ചില ശീലങ്ങള്‍ ഇത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താന്‍ കാരണമാകും. ഇതില്‍ പ്രധാനപ്പെട്ടതാണ് കൂടുതല്‍ നേരം ഇരിക്കുന്നത്. ഇത്തരക്കാരില്‍ അരക്കെട്ടിനുചുറ്റും ഫാറ്റ് അടിയുന്നതായി കാണാം. ഇത് പ്രമേഹം വരുന്നതിന് മുന്നോടിയായുള്ള ലക്ഷണമാണ്. 
 
വ്യായാമമാണ് ഇതിന് പ്രതിവിധി. ഇടക്കിടെയുള്ള വ്യായാമമാണ് ഉത്തമം. മറ്റൊന്ന് നോ ഷുഗര്‍ പ്രോഡക്ടുകള്‍ വാങ്ങുന്നതാണ്. ഇവയില്‍ സംസ്‌കരിച്ച ഷുഗറാണ് ഉള്ളത്. ഇത് ഫാറ്റുണ്ടാക്കും. മറ്റൊന്ന് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതാണ്. രാവിലെ ഭക്ഷണം ഒഴിവാക്കുന്നത് ദിവസം മുഴുവന്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. ഉറക്കക്കുറവും പ്രമേഹത്തിന് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

ബിരിയാണി രാത്രി കഴിക്കാന്‍ കൊള്ളില്ല; കാരണം ഇതാണ്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

അടുത്ത ലേഖനം
Show comments