Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഈന്തപ്പഴം നിസാരക്കാരനല്ല, ആരോഗ്യഗുണങ്ങള്‍ നിരവധി

ഈന്തപ്പഴം നിസാരക്കാരനല്ല, ആരോഗ്യഗുണങ്ങള്‍ നിരവധി
, ബുധന്‍, 9 ഓഗസ്റ്റ് 2023 (19:19 IST)
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത് എനര്‍ജി ലഭിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ വയര്‍ നിറഞ്ഞ അനുഭവം ഉണ്ടാകുകയും കലോറി കൂടിയ ഭക്ഷണങ്ങള്‍ കുറച്ചുമാത്രം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ അമിത ഭക്ഷണം കഴിക്കാതിരിക്കാനും സാധിക്കും.
 
ഈന്തപ്പഴത്തില്‍ ധാരാളം കോപ്പര്‍, സെലീനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ബലത്തിന് അനിവാര്യമാണ്. ഈന്തപ്പഴത്തിന്റെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാര ഉയരില്ല. പ്രമേഹരോഗികള്‍ക്കും ഇത് നല്ലതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തടി കുറയ്ക്കാന്‍ ദിവസവും രണ്ട് നേരം നടന്നാല്‍ മതിയോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക