Webdunia - Bharat's app for daily news and videos

Install App

വെറും വയറ്റിൽ സവാള കഴിക്കാം, ഗുണങ്ങൾ ഏറെ!

വെറും വയറ്റിൽ സവാള കഴിക്കാം, ഗുണങ്ങൾ ഏറെ!

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (09:06 IST)
സവാള ഇഷ്‌ടമില്ലാത്തവർ ഉണ്ടാകും. എന്നാൽ ഈ കുഞ്ഞന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ കഴിച്ചുപോകും. എല്ലാ ആരോഗ്യപ്രശ്‌നങ്ങൾക്കും ഉള്ള പ്രതിവിധിയാണ് സവോള എന്നുതന്നെ പറയാം. ഇത് കഴിച്ചാലുള്ള ഗുണങ്ങളും ചെറുതൊന്നുമല്ല കേട്ടോ. സവാള കഴിക്കുന്നത് പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്.
 
മലബന്ധം മിക്കവര്‍ക്കുമുള്ള പ്രശ്നമാണ്. അതിനെ ചുമ്മാ അങ്ങ് നിസ്സാരനാക്കേണ്ട. അതിലൂടെയും മാരകമായ പ്രശ്‌നങ്ങൾ ആരോഗ്യത്തിന് ഉണ്ടായേക്കാം. ദിവസവും വെറും വയറ്റില്‍ സവാള കഴിക്കുന്നത് മലബന്ധം അകറ്റാന്‍ വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കും.
 
സവാള ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ട് തടി കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഉത്തമമാന്. ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സവാള കഴിക്കുന്നത് ​ഗുണം ചെയ്യും. അല്‍പം സവാള നല്ല പോലെ അരച്ച്‌ അതില്‍ അല്‍പം തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കുന്നത് ജലദോഷം, തൊണ്ടവേദന എന്നിവയെ അകറ്റുന്നതിനും നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

മുഖ ചര്‍മത്തിന്റെ ആരോഗ്യത്തിന് പഴത്തൊലി!

നിങ്ങളുടെ മുറി പെയിൻ്റ് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മുടി കളർ ചെയ്യാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ചില കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണം

നിങ്ങള്‍ക്ക് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments