Webdunia - Bharat's app for daily news and videos

Install App

ചർമ്മത്തിലെ കറുത്ത പാടുകൾ പൂർണ്ണമായും ഒഴിവാക്കാം!

ചർമ്മത്തിലെ കറുത്ത പാടുകൾ പൂർണ്ണമായും ഒഴിവാക്കാം!

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (17:53 IST)
ആരോഗ്യത്തിനും മുടി വളരുന്നതിനും മാത്രമല്ല സൗന്ദര്യം വർദ്ധിപ്പിക്കാനും നെല്ലിക്ക ഉത്തമമാണ്. എന്നാൽ അത് അധികം ആർക്കും അറിയില്ല എന്നതാണ് വാസ്‌തവം. മുഖത്തെ കറുത്ത പാടുകളകറ്റി ചർമ്മകാന്തിയേകാൻ നെല്ലിക്ക അത്യുത്തമമാണ്.
 
കറുത്ത പാടും വരണ്ട ചർമ്മവുമൊക്കെ നെല്ലിക്കയിലൂടെ മാറ്റാനാകും. ചര്‍മത്തിലുണ്ടാകുന്ന കൊളാജന്റെ കുറവാണ് ചര്‍മം അയഞ്ഞു തൂങ്ങാന്‍ ഇടയാക്കുന്നത്. നെല്ലിക്കാനീര് കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചര്‍മത്തിന് മൃദുലത നല്‍കും. ഇത് പ്രായക്കുറവു തോന്നിയ്ക്കാനും ഉപയോഗിക്കും. കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറാൻ നെല്ലിക്കയുടെ ജ്യൂസ്, നീര് മുഖത്തു പുരട്ടുന്നത് നല്ലതാണ്.
 
ഇവ ചര്‍മത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കുകയും വളരെ പെട്ടെന്ന് തന്നെ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മുഖത്തു പുരട്ടുമ്പോൾ കുത്തുകളുടെ നിറം മങ്ങുകയും മൊത്തത്തിൽ അത് മാറുകയും ചെയ്യുന്നു. അല്‍പം നെല്ലിക്കാനീര് കോട്ടന്‍ കൊണ്ട് മുഖത്തു തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments