Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ പങ്കാളിക്ക് ഈ ലക്ഷണങ്ങളുണ്ടോ ? പേടിക്കേണ്ട... ഗര്‍ഭധാരണം വൈകില്ല !

ഇതാ ഈ ലക്ഷണങ്ങളുള്ള പുരുഷന്മാരുടെ ഭാര്യമാര്‍ ഗര്‍ഭിണികളായിരിക്കും !

Webdunia
ശനി, 1 ജൂലൈ 2017 (12:09 IST)
ഗര്‍ഭിണിയാവുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാത്രമല്ല, അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും ചില ലക്ഷണങ്ങള്‍ ഉണ്ടാകുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഈ ലക്ഷണങ്ങളെല്ലാം വിലയിരുത്തി ഭാര്യ ഗര്‍ഭിണിയാണോ എന്ന കാര്യം മനസിലാക്കാനും സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഗര്‍ഭത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പല ലക്ഷണങ്ങളും പുരുഷന്മാര്‍ക്കും ഉണ്ടാകാറുണ്ടെന്നുമാണ് അവര്‍ പറയുന്നത്.
 
*  അമിതമായ ഉത്കണ്ഠയും ദേഷ്യവും
 
*  ഭാവിയെ കുറിച്ചുള്ള അമിത ചിന്തകാരണം സ്ത്രീകളെ പോലെ തന്നെ മൂഡ് മാറ്റം ഉണ്ടാകുന്നു.
 
*  മാനസിക സമ്മര്‍ദ്ദം കാരണം ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകുന്നു
 
*  ഇക്കാലയളവില്‍ പുരുഷന്മാര്‍ക്ക് ലൈംഗിക താത്പര്യം കൂടുമെന്നും ചില പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു.
 
*  ഭാര്യയുടെ അതേ ആഹാരരീതി പിന്തുടരുന്നതുകൊണ്ട് പല പുരുഷന്മാര്‍ക്കും ഇക്കാലയളവില്‍ തൂക്കം വര്‍ദ്ധിക്കുന്നു. ഇതിനെ സിംപതറ്റിക്  പ്രെഗ്‌നന്‍‌സി എന്നു പറയുന്നു. 
 
*  സ്ത്രീകളുടേതു പോലെ കടുത്ത ശാരീരിക ക്ഷീണം പുരുഷനും അനുഭവപ്പെടാം.
 
*  ചില പുരുഷന്മാര്‍ക്കു സ്ത്രീകളുടേതിനു സമാനമായി ശക്തമായ കാലുവേദനയും നടുവേദനയും അനുഭവപ്പെടുന്നു.

വായിക്കുക

സംവിധായകനെയല്ല സിനിമ ഹിറ്റാക്കിയവന്മാരെ വേണം കുറ്റം പറയാൻ, അനിമൽ സിനിമയിൽ പ്രതികരിച്ച് ഖുശ്ബു

കാത്തിരിപ്പ് വെറുതെ ആവില്ല,വിക്രമിന്റെ 'തങ്കലാന്‍' വിശേഷങ്ങള്‍

'ഏറ്റവും പ്രിയപ്പെട്ട' മമ്മൂക്ക; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമന്ത

നടന്‍ ടൊവിനോ തോമസിന്റെ പാചകക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; ഹൃദയം തകര്‍ന്ന് താരം !

യുപിയില്‍ ശൈത്യതരംഗം: ലക്‌നൗവില്‍ ഈമാസം ആറുവരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ നല്‍കാം

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ നിങ്ങളുടെ അശ്രദ്ധ മതി ! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അജിനോ മോട്ടോ വിഷമൊന്നും അല്ല ! തെറ്റിദ്ധാരണ മാറ്റൂ

World Hearing Day 2024: ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments