Webdunia - Bharat's app for daily news and videos

Install App

ഈ പാവത്താനെ അറിയാമോ; ഇവന്‍ ക്യാന്‍സറിനെ ഇല്ലാതാക്കും

വിശ്വസിച്ചോളൂ; ബ്രൊക്കോളി ക്യാന്‍സറിനെ ഇല്ലാതാക്കും

Webdunia
ബുധന്‍, 22 മാര്‍ച്ച് 2017 (16:36 IST)
ബ്രൊക്കോളി എന്ന പച്ചക്കറിയെ പറ്റി അറിയാമോ? പലരും ഇത്തരത്തിലൊരു പച്ചക്കറിയെക്കുറിച്ച് കേട്ടിട്ട് പോലുമുണ്ടാവില്ല. കണ്ടാല്‍ ഒരു പാവത്തെ പോലെ ഉണ്ടെങ്കിലും ബ്രൊക്കോളിയുടെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ലാ. ക്യാന്‍സറിനെ പോലും പ്രതിരോധിക്കാനുള്ള  ഒരുപാട് ഗുണങ്ങള്‍ അതിലുണ്ടത്രേ! 
 
വിറ്റമിൻ കെ, സി, ഫോളിക് ആസിഡ്, പൊട്ടാസ്യം, ഫൈബർ എന്നിവ സമൃദ്ധമായടങ്ങിയ പച്ചക്കറിയാണിത്. രുചികരമായ ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന സൾഫോറഫേൻ എന്ന പദാർത്ഥം കാന്‍സര്‍ ഉണ്ടാക്കുന്ന  മാരകമായ സെല്ലുകളുടെ വളര്‍ച്ചയെ ഇല്ലാതാക്കുന്നു. കരൾ, ശ്വാസകോശം, ത്വക്ക്, പ്രോസ്റ്റേറ്റ്, ബ്രസ്റ്റ് എന്നിവിടങ്ങളിലുണ്ടാകു കാന്‍സര്‍ തടയാന്‍ ഉത്തമമാണ് ഈ പച്ചക്കറി. 
 
 കാബേജ് കുടുംബത്തിൽ പെടുന്ന ഈ ബ്രൊക്കോളി ആഴ്ചയിൽ ഒരിക്കലെങ്കിലും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ ആരോഗ്യത്തിന് വളരെ നല്ലതാണ്.

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments