Webdunia - Bharat's app for daily news and videos

Install App

യുണൈറ്റഡ് വിടുമോ ?; ആരാധകരെ ഞെട്ടിച്ച് വെയ്‌ന്‍ റൂണി രംഗത്ത്

യുണൈറ്റഡില്‍ തുടരുമോ ?; ആരാധകരെ ഞെട്ടിച്ച് വെയ്‌ന്‍ റൂണി രംഗത്ത്

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (16:05 IST)
മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് വിടുമോ എന്നതില്‍ നിലപാട് വ്യക്തമാക്കി വെയ്‌ന്‍ റൂണി രംഗത്ത്. യുണൈറ്റഡ് വിട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ല. ചൈ​നീസ് ക്ലബ്ബിലേക്ക് കൂടുമാറുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വെ​റ്റ​റ​ൻ താ​രം വ്യക്തമാക്കി.

യു​ണൈ​റ്റ​ഡി​ന്‍റെ ചെങ്കുപ്പായം ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റൂണി വ്യക്തമാക്കി.

ചൈനീസ് ക്ലബ്ബില്‍ വന്‍ പ്രതിഫലം ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ താരങ്ങള്‍ വന്മതില്‍ കടക്കാന്‍ ഒരുങ്ങുകയാണ്. ചൈനീ​സ് ട്രാ​ന്‍​സ്ഫ​ര്‍ വി​ന്‍​ഡോ 28ന് ​തീ​രാ​നി​രി​ക്കെയാണ് റൂ​ണി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

പ​തി​നെ​ട്ടാം വ​യ​സു മു​ത​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാണ് റൂണി.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments