Webdunia - Bharat's app for daily news and videos

Install App

വെ​യ്ൻ റൂ​ണി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ല്‍നിന്നും വിരമിച്ചു

വെ​യ്ൻ റൂ​ണി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ല്‍നിന്നും വിരമിച്ചു

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (20:10 IST)
ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ താ​രം വെ​യ്ൻ റൂ​ണി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​നോ​ട് വി​ട​പ​റ​ഞ്ഞു. ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ൽ​നി​ന്ന് ത​ഴ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരന്‍ ബൂട്ടഴിക്കുന്നത്.

119 മൽസരങ്ങളിൽ ഇംഗ്ലണ്ട് ജഴ്സിയണിഞ്ഞ വെയ്ൻ റൂണി ഇതുവരെ 53 ഗോളുകൾ നേടിയിട്ടുണ്ട്. 2003ൽ ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിലൂടെയായിരുന്നു രാജ്യാന്തര ഫുട്ബോളിലെ അരങ്ങേറ്റം. കഴിഞ്ഞ നവംബറില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ നടന്ന മത്സരമാണ് അവസാനമായി അദ്ദേഹം ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞത്.

2002ൽ ​എ​വ​ർ​ട്ട​നു വേ​ണ്ടി​ ക​ളി​ച്ചു തു​ട​ങ്ങി​യ​ റൂണി 2004ൽ ​മാ​ഞ്ച​സ്റ്റ​ർ യുണൈറ്റഡില്‍ എത്തുകയും തുടര്‍ന്ന് ചുവന്ന കു​പ്പാ​യ​ക്കാ​രു​ടെ ക്യാപ്‌റ്റനാകുകയും ചെയ്‌തു. അ​ടു​ത്തി​ടെ മാ​ഞ്ച​സ്റ്റ​ർ വി​ട്ട റൂ​ണി പ​ഴ​യ ത​ട്ട​ക​മാ​യ എ​വ​ർ​ട്ട​നി​ലേ​ക്ക് തി​രി​ച്ചു​പോ​യി​രു​ന്നു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments