Webdunia - Bharat's app for daily news and videos

Install App

പോർച്ചുഗൽ ഇല്ലാതെ ഒരു ലോകകപ്പ് ഇല്ല, ഞങ്ങളെ ഞെട്ടിക്കാൻ നോർത്ത് മാസിഡോണിയക്ക് കഴിയില്ല:ക്രിസ്റ്റ്യാനോ റൊണാൾഡോ

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2022 (20:19 IST)
നോർത്ത് മാസിഡോണിയയെ വീഴ്‌ത്തി ഖത്തർ ലോകകപ്പിലേക്ക് പോർച്ചുഗൽ യോഗ്യത നേടുമെന്ന് ഉറപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗൽ ഇല്ലാതെ ഒരു ലോകകപ്പ് ഉണ്ടാവില്ലെന്നാണ് ക്രിസ്റ്റ്യാനോ പറയുന്നത്.
 
ലോകക്അപ്പ് യോഗ്യത മത്സരങ്ങളിൽ ഗ്രൂപ്പിൽ സെർബിയക്കും പിന്നിൽ രണ്ടാമത് ഫിനിഷ് ചെയ്‌തതാണ് പ്ലേ ഓഫ് കളിക്കാൻ ടീമിനെ നിർബന്ധിതമാക്കിയത്. പ്ലേ ഓഫിൽ തുർക്കിയെ ഒന്നിനെതിരെ 3 ഗോളുകൾക്ക് തകർത്താണ് പോർച്ചുഗൽ ഫൈനലിൽ എത്തിയത്. മാസിഡോണിയയ്ക്കെതിരെ വിജയം നേടിയെങ്കിൽ മാത്രമെ പോർച്ചുഗലിന് ഇത്തവണ ഖ‌ത്തർ ലോകകപ്പിൽ കളിക്കുവാൻ സാധിക്കുകയുള്ളു.
 
ഖത്തറിൽ ക്രിസ്റ്റ്യാനോ ഉണ്ടായേക്കില്ല എന്ന റിപ്പോ‌ർട്ടുകളെ പറ്റി ചോദിച്ചപ്പോഴാണ് ക്രിസ്റ്റ്യാനോയുടെ വാക്കുകൾ.വിരമിക്കലിനെ പറ്റിയും താരം പ്രതികരിച്ചു. എന്റെ ഭാവിയെ പറ്റി ഞാനാണ് തീരുമാനിക്കേണ്ടത് ഞാൻ ആണ് മറ്റാരുമല്ല. കൂടുതൽ കളിക്കണമെന്ന് തോന്നുകയാണെങ്കിൽ ഞാൻ കളിക്കും അല്ലെങ്കിൽ ഞാൻ കളിക്കില്ല. പക്ഷേ തീരുമാനം എന്റേതാകും. ക്രിസ്റ്റ്യാനോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments