Webdunia - Bharat's app for daily news and videos

Install App

സീസണിൽ ഗോൾ കണ്ടെത്താനാകുന്നില്ല, ഒപ്പം കടുത്ത നിരാശ: സൈക്കോളജിസ്റ്റിനെ സമീപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Webdunia
ഞായര്‍, 2 ഒക്‌ടോബര്‍ 2022 (17:16 IST)
സീസണിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാത്തതിന് പിന്നാലെ സൈക്കോളോജിസ്റ്റിൻ്റെ സഹായം തേടി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊ. സൈക്കോളജിസ്റ്റായ ജോർദ്ദാൻ പീറ്റേഴ്സനെ തൻ്റെ വസതിയിലേക്ക് വിളിച്ചുവരുത്തിയാണ് ക്രിസ്റ്റ്യാനോ തെറാപ്പിക്ക് വിധേയനായത്.
 
ക്രിറ്റ്യാനോ തന്നെ വീട്ടിലേക്ക് ക്ഷണിച്ച വിവരം ജോർദ്ദാൻ പീറ്റേഴ്സണും സ്ഥിരീകരിച്ചു. രണ്ട് മണീക്കൂറോളം താരവുമായി സംസാരിച്ചെന്നും നിലവിൽ നേരിടുന്ന പ്രയാസങ്ങളെ പറ്റി സംസാരിച്ചതായും പീറ്റേഴ്സൺ പറഞ്ഞു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്നതിനായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും മാറാൻ ക്രിസ്റ്റ്യാനോ ശ്രമിച്ചിരുന്നു. ചെൽസി ഉൾപ്പടെയുല ക്ലബുകൾ ട്രാൻസ്ഫറിന് മുന്നോട്ട് വന്നെങ്കിലും ട്രാൻസ്ഫർ സാധ്യമായിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments