Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ തീരുമാനമായി; അര്‍ജന്റീനയുടെ പരിശീലകനാകുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തി ഗാർഡിയോള രംഗത്ത്

ഒടുവില്‍ തീരുമാനമായി; അര്‍ജന്റീനയുടെ പരിശീലകനാകുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തി ഗാർഡിയോള രംഗത്ത്

Webdunia
ഞായര്‍, 12 ഓഗസ്റ്റ് 2018 (17:26 IST)
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള രംഗത്ത്.

“ ടീമിന്റെ പരിശീലകനാകുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്‌ക്കായി അര്‍ജന്റീന ഫുട്‌ബോളില്‍ നിന്നും എന്നെയാരും സമീപിച്ചിട്ടില്ല. ഞാനിപ്പോള്‍ സിറ്റിയുടെ ഭാഗമാണ്. നല്ല പരിശീലകരുള്ള നാടാണ് അര്‍ജന്റീന. അതിനാല്‍ തന്നെ ഇപ്പോള്‍ അര്‍ജന്റീനയെ പരിശീലിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല”- എന്നും ഗാർഡിയോള പറഞ്ഞു.

എന്നെ പരിശീലകനാക്കി നിയമിക്കണമെങ്കിൽ വൻതുക ചെലവഴിക്കണമെന്ന അർജന്റീന പ്രസിഡന്റ് ക്ലൊഡിയോ ടാപിയയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലുള്ളതാണെന്നറിയില്ല. എന്നോട് ഒരു ചര്‍ച്ചയോ സംസാരമോ കൂടാതെ ഇങ്ങനെയുള്ള പ്രസ്‌താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും സിറ്റിയുടെ ആശാന്‍ വ്യക്തമാക്കി.

ക്ലബ്ബ് ടീമിനെ പരിശീലിപ്പിക്കുന്നതു പോലെയല്ല ഒരു ദേശീയ ടീമിനെ കളി പഠിപ്പിക്കേണതെന്ന് എനിക്കറിയാം. അക്കാര്യം ടാപിയ അറിഞ്ഞിരിക്കണം. അര്‍ജന്റീനന്‍ ഫുട്‌ബോളിന്റെ ഭാഗമാകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഭാവിയില്‍ എന്താകുമെന്ന് തനിക്കറിയില്ലെന്നും ഗാർഡിയോള പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments