Webdunia - Bharat's app for daily news and videos

Install App

ഏറ്റവും മൂല്യമേറിയ അർജൻ്റീനൻ താരം മെസിയല്ല!, ഒന്നാം സ്ഥാനത്ത് ഈ 24കാരൻ സ്ട്രൈക്കർ

Webdunia
ബുധന്‍, 6 ജൂലൈ 2022 (20:06 IST)
അർജൻ്റീനയുടെ ഏറ്റവും മൂല്യമേറിയ താരമെന്ന നേട്ടത്തിൽ സൂപ്പർ താരം ലയണൽ മെസിയെ പിന്നിലാക്കി ലൗതാരോ മാർട്ടിനസ്. ട്രാൻസ്ഫർ മൂല്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇൻ്റർമിലാൻ സ്ട്രൈക്കർ ഒന്നാാമതെത്തിയത്.
 
2018ലാണ് അർജൻ്റൈൻ ക്ലബ് റേസിങ്ങിൽ നിന്ന് മാർട്ടിനസ് ഇൻ്ററിലെത്തുന്നത്. 22.7 മില്യൺ യൂറോ ആയിരുന്നു ട്രാൻസ്ഫർ ഫീസ്. ഇൻ്റർ മിലാനെ സിരി എ കിരീടത്തിലേക്കും കോപ്പ ഇറ്റാലിയയിലേക്കും നയിക്കാൻ മാർട്ടിനസിന് സാധിച്ചു. 75 മില്യൺ യൂറോ മൂല്യമുള്ള താരമായാണ് മാർട്ടിനെസ് മെസിയെ പിന്തള്ളിയത്. 50 മില്യൺ യൂറോയാണ് മെസിയുടെ ട്രാൻസ്ഫർ മൂല്യം. 48 മില്യൺ യൂറോ ട്രാൻസ്ഫർ മൂല്യമുള്ള ടോട്ടനം താരം ക്രിസ്റ്റ്യൻ റൊമേറോയാണ് മെസിക് പിന്നിലുള്ളത്. 40 മില്യൺ യൂറോ മൂല്യവുമായി അത്ലറ്റികോ മാഡ്രിഡിൻ്റെ റോഡ്രിഗോ ഡി പോൾ നാലാമതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments