Webdunia - Bharat's app for daily news and videos

Install App

മെസ്സി ബാഴ്സയിൽ തന്നെ തുടരണമെന്ന് പെപ്പ് ഗാർഡിയോള

അഭിറാം മനോഹർ
ശനി, 8 ഫെബ്രുവരി 2020 (11:26 IST)
ബാഴ്സലോണ ഫുട്ബോൾ ഡയറക്ടർ എറിക് അബിദാലുമായി സൂപ്പർ താരം ലയണൽ മെസ്സി ഇടഞ്ഞതോടെ സൂപ്പർ താരം ക്ലബ് വിടുമോ എന്ന ആശങ്കയിലാണ് ഫുട്‌ബോൾ ലോകം. ഇതിനിടയിൽ മെസ്സി യുവന്റസിലേക്കോ അതല്ലെങ്കിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ മാറിയേക്കാമെന്നും വാർത്തകളുണ്ട്. മെസ്സി ക്ലബ് വിടുമോ എന്ന വാർത്തകൾ പ്രചരിക്കുമ്പോൾ ഇക്കാര്യത്തിനോട് പ്രതികരണവുമായി എത്തിരിക്കുകയാണ് മുൻ ബാഴ്സലോണ കോച്ചും നിലവിലെ സിറ്റി പരിശീലകനുമായ പെപ് ഗാർഡിയോള.
 
മെസ്സി ഒരുകാരണവശാലും ബാഴ്സലോണ വിടരുതെന്നാണ് തന്റെ ആഗ്രഹം എന്നാണ് പെപ് പറയുന്നത്. മെസ്സി ബാഴ്സ്ക്കലോണയുടെ മാത്രം താരമാണെന്നും ബാഴ്സലോണയിൽ തന്നെ റിട്ടയർ ചെയ്തുകാണണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗാർഡിയോള പറഞ്ഞു. എന്നാൽ മെസ്സിയെ സിറ്റി വാങ്ങുമോ എന്ന ചോദ്യത്തിനോട് ഇക്കാര്യത്തോട് താൻ അഭിപ്രായം പറയില്ലെന്നും മെസ്സി ബാഴ്സറ്റിൽ തുടരണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ഗാർഡിയോള കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments