Webdunia - Bharat's app for daily news and videos

Install App

മെസിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടാവാം: യുവന്റസ് പരിശീലകൻ

Webdunia
ചൊവ്വ, 8 ഡിസം‌ബര്‍ 2020 (12:17 IST)
സൂപ്പർ താരം ലയണൽ മെസി മാനസികമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടാവാമെന്ന് യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോ. ബാഴ്‌സക്കെതിരായ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപായാണ് പിർലോയുടെ വാക്കുകൾ.
 
ബാഴ്‌സയിൽ തുടരുന്നതിനെ പറ്റി മെസിക്ക് പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടാണ് പിർലോയുടെ പരാമർശം. കളിയിൽ എന്നാൽ മെസി തന്റെ മൂല്യം കാണിക്കുന്നുണ്ടെന്നും എന്നാൽ മെസിക്ക് സൈക്കോളജിക്കലായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കരുതുന്നതായും പിർലോ പറഞ്ഞു. നേരത്തെ ആദ്യപാദത്തിൽ നടന്ന മത്സരത്തിൽ ബാഴ്‌സ്അലോണ യുവന്റസിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

Sanju Samson: രണ്ട് സെഞ്ചുറി നേടിയതല്ലേ, എന്നാ ഇനി രണ്ട് ഡക്ക് ആവാം; നാണക്കേടിന്റെ റെക്കോര്‍ഡിലേക്കുള്ള അകലം കുറച്ച് മലയാളി താരം !

അടുത്ത ലേഖനം
Show comments