Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലീഷ് ലീഗ് കപ്പ്: തകര്‍പ്പന്‍ ജയത്തോടെ കിരീട നേട്ടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (09:56 IST)
ഇംഗ്ലീഷ് ലീഗ് കപ്പ് കിരീട നേട്ടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. വെബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സതാംപ്ടണെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ചുവന്ന ചെകുത്താന്മാരുടെ കിരീടനേട്ടം. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടാം കിരീടനേട്ടമാണിത്.  
 
സ്ലാട്ടന്‍ ഇബ്രാഹാമോവിച്ച് നേടിയ ഇരട്ടഗോളുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയക്കുതിപ്പിന് ഊര്‍ജ്ജം നല്‍കിയത്.  മല്‍സരത്തിന്റെ 19 ആം മിനുട്ടിലായിരുന്നു ഇബ്രാഹാമോവിച്ചിന്റെ ആദ്യഗോള്‍. തുടര്‍ന്ന്  38 ആം മിനുട്ടില്‍ ജെസി ലിന്‍ഗാര്‍ഡ് മാഞ്ചസ്റ്ററിന്റെ ലീഡ് രണ്ടായി ഉയര്‍ത്തുകയും ചെയ്തു. 
 
എന്നാല്‍ മണോലോ ഗബ്ബിയാഡിനി 45, 48 മിനുട്ടുകളിലായി നേടിയ രണ്ട് തകര്‍പ്പന്‍ ഗോളുകളിലൂടെ സതാംപ്ടണ്‍ സമനില പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ആവേശകരമായ മത്സരത്തില്‍ ആ സമനിലക്കുരുക്ക് പൊട്ടിച്ച് ഇബ്രാഹാമോവിച്ച് തന്റെ രണ്ടാമത്തേയും ടീമിന്റെ വിജയഗോളും നേടി.     

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments