Webdunia - Bharat's app for daily news and videos

Install App

ലയണൽ മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയേക്കും, ലാപോർട്ട മെസ്സിയുടെ പിതാവുമായി ചർച്ച നടത്തി

Webdunia
വ്യാഴം, 23 ഫെബ്രുവരി 2023 (19:10 IST)
അർജൻ്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരികെയെത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ബാഴ്സലോണയിലുണ്ടായിരുന്ന മെസ്സി ജോർഡി ആൽബ, സെർജിയോ ബുസ്ക്വറ്റ്സ് എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെയാണ് മെസ്സി ബാഴ്സയിൽ തിരികെയെത്തുമെന്ന വാർത്ത വീണ്ടും ചർച്ചയായത്. മെസ്സിയ്ക്ക് വേണ്ടി ബാഴ്സയുടെ വാതിൽ എപ്പോഴും തുറന്ന് കിടക്കുമെന്ന് ബാഴ്സ പർശീലകനും മുൻ ബാഴ്സലോണ സഹതാരവുമായ സാവി വ്യക്തമാക്കി.
 
മെസ്സി തിരിച്ചെത്തുകയാണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ ആൽബയും ബുസ്ക്വറ്റ്സും തയ്യാറാകുമെന്നാണ് സൂചന. താരത്തിൻ്റെ തിരിച്ചുവരവ് സംബന്ധിച്ച് ക്ലബ് പ്രസിഡൻ്റ് ലാപോർട്ടയുമായി മെസ്സിയുറ്റെ പിതാവ് ജോർജെ മെസ്സി കൂടിക്കാഴ്ച നടത്തിയിരുന്നു. പിഎസ്ജിയുമായി ഈ വർഷം അവസാനിക്കുന്ന കരാർ ഇതുവരെയും താരം പുതുക്കിയിട്ടില്ല. അതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് ബാഴ്സ ആരാധകർ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments