Webdunia - Bharat's app for daily news and videos

Install App

ജോസു തീരുമാനം മാറ്റിയില്ല, പക്ഷേ കൊച്ചിയിലുണ്ടാകും; ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സന്തോഷത്തില്‍

ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാന്‍ സ്‌പെയിനില്‍ നിന്ന് ‘ കൊമ്പന്‍ ’ തിരിച്ചു വരുന്നു

Webdunia
വെള്ളി, 13 ജനുവരി 2017 (14:13 IST)
കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് പ്രിയപ്പെട്ട താരം ജോസു പ്രിറ്റോ. ബ്ലാസ്‌റ്റേഴ്‌സ് വിട്ടുവെന്ന വാര്‍ത്തകള്‍ തള്ളിയാണ് ജോസു രംഗത്തെത്തിയിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് സ്‌പെയിന്‍ താരം നിലപാടറിയിച്ചത്.

'ഞാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് തിരിച്ചുവരില്ല എന്ന തരത്തിലുളള വാര്‍ത്തകളെ കുറിച്ച് വിശദീകരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ പുതിയ ക്ലബുമായുളള കരാര്‍ വെറും ആറ് മാസത്തേയ്‌ക്ക് മാത്രമാണ്, നന്ദി' ജോസു വ്യക്തമാക്കി.

പ്രമുഖ സ്‌പാനിഷ് ക്ലബ്ബായ എക്‍സ്‌ട്രിമദുര യുഡിയാണ് കൊമ്പന്മാരുടെ പ്രീയതാരത്തെ സ്വന്തമാക്കിയത്. താന്‍ ക്ലബ്ബ് വിട്ടതായി ജോസു തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

സ്‌പെയിനിലെ അല്‍മെന്‍ഡ്രലേജോ ആസ്ഥാനമായി പ്രവൃത്തിക്കുന്ന എക്‍സ്‌ട്രിമദുര യുഡിയുമായിട്ടാണ് ജോസു കരാറില്‍ ഒപ്പിട്ടത്. ട്വിറ്ററിലൂടെ ഹോസു തന്നെയായിരുന്നു ആരാധകരെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇതോടെ ഹോസു ബ്ലാസ്‌റ്റേഴ്‌സ് വിട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.

തുടര്‍ന്ന് ജോസു തിരിച്ചുവരണമെന്ന ആവശ്യവുമായി നിരവധി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ രംഗത്തെത്തി. നാലാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ കാണണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ജോസുവിനോട് ആരാധകര്‍ ചോദിക്കുകയും ചെയ്‌തു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments