Webdunia - Bharat's app for daily news and videos

Install App

ബ്ലാസ്‌റ്റേഴ്‌സിനെ കൊല്ലാതെ കൊന്ന് സിഫ്നോസ്; കൊടും ക്രൂരതയെന്ന് ആരാധകര്‍ - വിമര്‍ശനവുമായി ഷൈജു ദാമോദരനും

ബ്ലാസ്‌റ്റേഴ്‌സിനെ കൊല്ലാതെ കൊന്ന് സിഫ്നോസ്; കൊടും ക്രൂരതയെന്ന് ആരാധകര്‍ - വിമര്‍ശനവുമായി ഷൈജു ദാമോദരനും

Webdunia
ശനി, 27 ജനുവരി 2018 (11:18 IST)
ഐഎസ്എല്‍ നാലാം സീസണില്‍ നിലനില്‍പ്പിനായി പോരാടുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി നല്‍കി ക്ലബ്ബ് വിട്ട ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക് സിഫ്നോസ് എഫ് സി ഗോവയില്‍ ചേക്കേറിയെന്ന് റിപ്പോര്‍ട്ട്.

ദേശീയ ടീമിലേക്ക് അവസരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ലബ് വിടുന്നതെന്നായിരുന്നു 21കാരനായ സിഫ്നോസ് നേരത്തെ സൂചിപ്പിച്ചിരുന്നത്. എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച്
സിഫ്നോസ് ഗോവന്‍ ടീമിനൊപ്പം ചേരുകയായിരുന്നു.

പരുക്ക് മൂലമാണ്  സിഫ്നിയോസ് പോയതെന്നാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞിരുന്നത്.

അതിനിടെ, ഏഷ്യാനെറ്റ് മൂവീസിന്റെ ഐഎസ്എല്‍ മലയാളം കമേന്ററായ ഷൈജു ദാമോദരന്‍ സിഫ്നോസിനെതിരെ ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നു.

അമ്പട കള്ളാ സിഫ്നിക്കുട്ടാ !! പത്തു തലയുള്ള രാവണാ !!ആംസ്റ്റർഡാമിന് ഫ്ലൈറ്റ് പിടിക്കാൻ പോയ ആൾ മംഗള എക്സ്പ്രസിൽ കയറി ഗോവയിലിറങ്ങി !! Mark Sifneos Signs with FC Goa. ശരിക്കും ഒരു മറുകണ്ടം ചാടൽ തന്നെ.കൂടുതൽ ചില്ലറയ്ക്കു വേണ്ടിയുള്ള ഈ സെക്കന്റ് വിന്റോ ഏർപ്പാട് ശരിക്കുംമറ്റേപ്പണിയായിപ്പോയി സഹോ” - എന്നായിരുന്നു ഷൈജു ദാമോദരന്റെ പോസ്‌റ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments