Webdunia - Bharat's app for daily news and videos

Install App

അരങ്ങേറ്റം ആഘോഷമാക്കി ബം​ഗ​ളൂ​രു; മുംബൈയെ 2–0ന് തകർത്ത് ഛേത്രി​യു​ടെ നീലപ്പട

ബം​ഗ​ളൂ​രു വി​ജ​യ​ത്തോ​ടെ അ​ര​ങ്ങേ​റി

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (11:24 IST)
ഐഎസ്എല്ലിലെ അരങ്ങേറ്റം ആഘോഷമാക്കി സു​നി​ൽ ഛേത്രി​യു​ടെ ബെംഗളുരു എഫ്സി. മും​ബൈയ്ക്കെതിരെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കായിരുന്നു ബം​ഗ​ളൂ​രുവിന്റെ തകര്‍പ്പന്‍ ജയം. സു​നി​ൽ ഛേത്രി, എ​ഡ്വാ​ർ​ഡോ മാ​ർ​ട്ടി​ൻ എ​ന്നി​വരാണ് ബെംഗളുരുവിനു വേണ്ടി ഗോള്‍ നേടിയത്. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ബം​ഗ​ളു​രുവിന്റെ തിരിച്ചുവരവ്. 
 
ക​ളി​യു​ടെ പൂ​ർ​ണ ആ​ധി​പ​ത്യം ആ​ദ്യാ​വ​സാ​നം വരെ നിലനിര്‍ത്താന്‍ ബം​ഗ​ളു​രുവിനു കഴിഞ്ഞു. എ​ന്നാ​ൽ ഫി​നീ​ഷിം​ഗി​ലെ പോ​രാ​യ്മ​കളാണ് അ​വര്‍ക്ക് തിരിച്ചടിയായത്. മ​റു​വ​ശ​ത്ത് മും​ബൈ മോ​ശം ക​ളി​യാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ മൈ​താ​ന​ത്ത് കാ​ഴ്ച​വ​ച്ച​ത്. പാ​സിം​ഗി​ൽ​പോ​ലും സ്കൂ​ൾ നി​ല​വാ​രം പു​ല​ർത്താന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല. ഒ​റ്റ​പ്പെ​ട്ട നീ​ക്ക​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു എ​ടു​ത്തു​പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments