Webdunia - Bharat's app for daily news and videos

Install App

ചൈനീസ് വല കുലുക്കി ഇന്ത്യയുടെ അഞ്ച് ഗോളുകൾ ; സുനിൽ ഛേത്രിക്ക് ഹാട്രിക്

Webdunia
ശനി, 2 ജൂണ്‍ 2018 (12:35 IST)
ഇന്റർ കോണ്ടിനെന്റൽ ഫുട്ബോൾ ടൂർണമെന്റിന്റ് ആദ്യ മത്സത്തിൽ ചൈനീസ് തായ്പേയ്‌ക്കെതിരെ ഏക പക്ഷിയമായ വിജയം സ്വന്തമാക്കി ഇന്ത്യ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. മത്സർത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക് നേട്ടമാണ്. ചൈനയെ തറപറ്റിച്ചത്.  
 
കളിയുടെ 14ആം മിനിറ്റിൽ തന്നെ സുനിൽ ചേത്രി ഇത്യക്കായി ലക്ഷ്യം കണ്ടു. പിന്നിട് ആറു മിനിറ്റുകൾ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളു. സുനിൽ ഛേത്രി വിണ്ടും ചൈനയുടെ വല ചലിപ്പിച്ചു. ക്യപ്റ്റന്റെ കരുത്തുറ്റ പ്രകടനത്തി ആദ്യ പകുതിയിൽ തന്നെ ഇന്ത്യ രണ്ട് ഗോളുകൾ സ്വന്തമാക്കി
 
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ യുവതാരമായ ഉദാന്ത സിംഗ് ഇന്ത്യയുടെ ലീട് വീണ്ടും ഉയർത്തി.  ഈ സമയങ്ങളിലെല്ലാം തന്നെ കളിയുടെ പൂർണ്ണ നിയന്ത്രണം ഇന്ത്യയുടെ കയ്യിലായിരുന്നു. തുടർന്ന് മത്സരത്തിന്റെ 61ആം മിനിറ്റിൽ ഹാട്രിക് ഗോളിലൂടെ സുനിൽ ഛേത്രി ഇന്ത്യക്ക് നാലാമത്തെ ഗോളും സമ്മാനിച്ചു. 78ആം മിനിറ്റിൽ പ്രണോയ് ഹെൾഡൽ മികച്ച ഒരു ഗോൾ കൂടി നേടിയതോടെ ഇന്ത്യ അഞ്ച് ഗോളുകൾക്ക് മുന്നിലെത്തി. 
 
കഴിയുടെ അവസാന ഘട്ടങ്ങളിൽ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ചൈനീസ് തായ്പേയ് നടത്തിയെങ്കിലും ഗുർപ്രീത് സിംഗിന്റെ മികച്ച സേവുകൾ ഇന്ത്യക്ക് തുണയായി. ടൂർണമെന്റിൽ കെനിയയോടും ന്യൂസിലാന്റിനോടുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments