Webdunia - Bharat's app for daily news and videos

Install App

യോഗ്യത നേടാൻ ഒരു മത്സരം ബാക്കിനിൽക്കെ ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിച്ച് ഇന്ത്യ

Webdunia
ചൊവ്വ, 14 ജൂണ്‍ 2022 (13:11 IST)
ഏഷ്യൻ കപ്പ് യോഗ്യതാറൗണ്ടിലെ അവസാന മത്സരം ബാക്കിനിൽക്കെ യോഗ്യത ഉറപ്പിച്ച് ഇന്ത്യ. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ പലസ്തീൻ ഫിലിപ്പീൻസിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ യോഗ്യത ഉറപ്പിച്ചത്.
 
ഇതാദ്യമായാണ് തുടർച്ചയായി രണ്ട് തവണ ഇന്ത്യ ഏഷ്യാ കപ്പ് യോഗ്യത നേടുന്നത്. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തുന്ന ടീമുകളും ഒപ്പം രണ്ടാം സ്ഥാനക്കാരായി എത്തുന്ന മികച്ച അഞ്ച് ടീമുകളുമാണ് ടൂര്ണമെന്റിലേക്ക് യോഗ്യത നേടുക.
 
ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുണ്ട്. അതിനാൽ തന്നെ അവസാന മത്സരത്തിന്റെ ഫലം എന്തുതന്നെയായാലും ഇനി യോഗ്യത നേടാം. നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹോങ്കോങ്ങിനെ തോൽപ്പിക്കാനായാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യയ്ക്ക് യോഗ്യത നേടാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments