Webdunia - Bharat's app for daily news and videos

Install App

Euro 2024: ഫ്രാന്‍സിന്റെ കളി ബോറടിപ്പിക്കുന്നു, വേറെ കളി ഇരുന്ന് കണ്ടോ എന്ന് ദെഷാമ്പ്‌സ്

അഭിറാം മനോഹർ
ചൊവ്വ, 9 ജൂലൈ 2024 (15:03 IST)
Deschamps, Euro 2024
യൂറോ കപ്പിൽ ഫ്രാൻസിന്റെ കളി കണ്ട് ബോറടിക്കുന്നു എന്ന് പരാതിയുള്ളവർ വേറെ കളി ഇരുന്നു കണ്ടോളുവെന്ന് ഫ്രാൻസ് പരിശീലകനായ ദിദിയർ ദെഷാമ്പ്‌സ്. ഒരു സ്വീഡിഷ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ദെഷാമ്പ്‌സ് എടുത്തടിച്ചത്.
 
 നിങ്ങൾക്ക് ഫ്രാൻസിന്റെ കളി ബോറടിക്കുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നത് നിങ്ങൾക്കറിയാമല്ലോ, വേറെ ഏതെങ്കിലും കളി ഇരുന്ന് കാണുക. നിങ്ങൾ ഞങ്ങളുടെ കളി കാണേണ്ടതില്ല. അതാണ് നല്ലത്. ഇതൊരു യൂറോപ്യൻ ചാമ്പ്യൻഷിപ്പാണ് ഇവിടെ നല്ല ഫുട്‌ബോൾ കളിക്കുക എന്നത് ബുദ്ധിമുട്ടാണ്. സ്വീഡിഷുകാർക്ക് ഞങ്ങളുടെ ഫുട്‌ബോൾ കണ്ട് ബോറടിക്കുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. എന്നെ അത് അത്രയധികം ബുദ്ധിമുട്ടിക്കുന്നില്ല. ദെഷാമ്പ്‌സ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

Sanju Samson: രണ്ട് സെഞ്ചുറി നേടിയതല്ലേ, എന്നാ ഇനി രണ്ട് ഡക്ക് ആവാം; നാണക്കേടിന്റെ റെക്കോര്‍ഡിലേക്കുള്ള അകലം കുറച്ച് മലയാളി താരം !

അടുത്ത ലേഖനം
Show comments