Webdunia - Bharat's app for daily news and videos

Install App

ബ്രസീലിലെയും പോർചുഗലിലെയുമടക്കം നിരവധി ക്ലബുകൾ എനിക്ക് ഓഫർ നൽകി, ഞാൻ തെരെഞ്ഞെടുത്തത് സൗദിയിൽ കളിക്കാനാണ്

Webdunia
ബുധന്‍, 4 ജനുവരി 2023 (14:11 IST)
ലോകഫുട്ബോളിലെ മിന്നും താരമായ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ റെക്കോർഡ് തുകയ്ക്കാണ് സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ സ്വന്തമാക്കിയത്. പതിനായിരക്കണക്കിന് ആരാധകർക്ക് മുന്നിൽ കഴിഞ്ഞ ദിവസമാണ് ക്ലബ് ക്രിസ്റ്റ്യാനോയെ അവതരിപ്പിച്ചത്. മറ്റ് ക്ലബുകളിൽ നിന്നും ഓഫറുകൾ ഇല്ലാത്തതുകൊണ്ടാണ് താരം സൗദിയിലെത്തിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം.
 
യൂറോപ്പിൽ നിന്നും മികച്ച ഓഫറുകൾ ലഭിച്ചിരുന്നില്ല എന്ന് പറയുന്നത് സത്യമല്ല. യൂറോപ്പിൽ നിന്ന് നിരവധി ഓഫറുകൾ എനിക്ക് വന്നിരുന്നു. ബ്രസീലിൽ നിന്നും നിരവധി ക്ലബുകൾ സമീപിച്ചു. ഓസ്ട്രേലിയ,അമേരിക്ക,പോർച്ചുഗലിൽ നിന്നുവരെ എന്നെ സ്വന്തമാക്കാൻ ക്ലബുകൾ ശ്രമിച്ചു. യൂറോപ്പിലെ എൻ്റെ ജോലി കഴിഞ്ഞുവെന്നാണ് ഞാൻ മനസിലാക്കുന്നത്. അവിടെയുള്ള എല്ലാ റെക്കോർഡുകളും തകർത്ത എനിക്ക് എന്താണ് അവിടെ ചെയ്യാനുള്ളത്.
 
ഞാൻ സൗദി ലീഫിലെ നിരവധി മത്സരങ്ങൾ കണ്ടിരുന്നു. മികച്ച മത്സരങ്ങൾ നടക്കുന്ന ലീഗാണിത്. റൊണാൾഡോ പറഞ്ഞു. പോർച്ചുഗലിലെ സ്പോർട്ടിംഗ് ലിസ്ബനിൽ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്,യുവൻ്റസ് ടീമിലുകളിൽ വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കിയ താരമാണ് ക്രിസ്റ്റ്യാനോ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

അടുത്ത ലേഖനം
Show comments