Webdunia - Bharat's app for daily news and videos

Install App

മുൻ ലിവർപൂൾ താരവും മാനേജറുമായിരുന്ന കെന്നി ഡാൽഗ്ലിഷിന് കൊവിഡ്

Webdunia
ശനി, 11 ഏപ്രില്‍ 2020 (12:02 IST)
മുൻ ലിവർപൂൾ താരവും മാനേജറുമായിരുന്ന കെന്നി ഡാൽഗ്ലിഷിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 69ക്കാരനായ ഡാഗ്ലിഷ് ചികിത്സയുടെ ഭാഗമായി ആശുപത്രിയിലാണ് ഇപ്പോൾ. ബുധനാഴ്ച്ചയാണ് ഡാഗ്ലിസ്ഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൊവിഡിന്റെ പ്രകടമായ ലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെങ്കിലും തുടർന്ന് നടന്ന പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിയുകയായിരുന്നു.
 
സ്കോട്ട്‌ലണ്ട് സ്വദേശിയയ ഡാഗ്ലിഷ് സെൽറ്റിക്കിലാണ് കളിയാരംഭിച്ചത്.പിന്നീട് ലിവര്‍പൂളിലെത്തിയ അദ്ദേഹം ക്ലബ്ബിനൊപ്പം ആറ് ഇംഗ്ലീഷ് ലീഗ് കിരീടങ്ങളിലും മൂന്ന് യൂറോപ്യന്‍ കിരീടങ്ങളിലും പങ്കാളിയായി.മാനേജറായിരുന്ന സമയത്ത് 3 ലീഗ് ജിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments