Webdunia - Bharat's app for daily news and videos

Install App

ഫുട്‌ബോള്‍ താരം സികെ വി​​നീ​​തി​​നെ ജോലിയിൽ നിന്ന്​ പിരിച്ചു​ വിട്ടു

സികെ വി​​നീ​​തി​​നെ ജോലിയിൽ നിന്ന്​ പിരിച്ചു​ വിട്ടു

Webdunia
വ്യാഴം, 18 മെയ് 2017 (14:48 IST)
ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സി കെ വി​​നീ​​തി​​നെ ജോലിയിൽ നിന്ന്​ പിരിച്ച്​ വിട്ടു. എജീസ്​ ഓഫീസിലെ ഓഡിറ്റര്‍ തസ്​തികയിൽ നിന്നാണ്​ വിനീതിനെ ഒഴിവാക്കിയത്​. മതിയായ ഹാജർ ഇല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. സ്പോർട്സ് ക്വോട്ടയിലാണ് വിനീത് ജോലിയിൽ പ്രവേശിച്ചിരുന്നത്.

അതേസമയം, പിരിച്ച്​  വിട്ടതിനെതിരേ നിയമ നടപടികളുമായി മുന്നോട്ട്​ പോവാൻ താൽപര്യമില്ലെന്ന്​ വിനീത്​ പ്രതികരിച്ചു. ഫുട്ബോൾ കളിക്കുന്നത് അവസാനിപ്പിക്കില്ല. സ്പോർട്സിലുടെയാണ് ജോലി കിട്ടിയതെന്നും അതിനാൽ ജോലി നഷ്ടപ്പെട്ടതിൽ ദുഖമില്ല.

ദേശീയ ടീമില്‍ ഇടം നേടുകയും ഐഎസ്എല്ലില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് താരത്തിനെതിരെ നടപടിയെടുക്കാന്‍ കാരണം. 2011ലായിരുന്നു വിനീത് ഏജീസില്‍ നിന്ന് രണ്ട് വര്‍ഷത്തെ ലീവ് എടുത്തത്.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments