Webdunia - Bharat's app for daily news and videos

Install App

ഒടുവിൽ ഡിബാലയും കളത്തിലിറങ്ങി, ചോദ്യങ്ങൾക്ക് ഉത്തരം നൽകി സ്കലോണി

Webdunia
ബുധന്‍, 14 ഡിസം‌ബര്‍ 2022 (13:27 IST)
അർജൻ്റീന ലോകകപ്പിൽ സ്വപ്നകുതിപ്പ് തുടരുമ്പോഴും ഫുട്ബോൾ പ്രേമികൾ ഓരോ മത്സരത്തിലും ചോദിക്കുന്ന ചോദ്യമായിരുന്നു എന്തുകൊണ്ട് സൂപ്പർ താരം പൗളോ ഡിബാല അർജൻ്റീനയ്ക്കായി കളിക്കുന്നില്ല.  ഒടുവിൽ സെമി ഫൈനൽ പോരാട്ടത്തിൽ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് പരിശീലകനായ ലയണൽ സ്കലോണി.
 
കളിയുടെ 74ആം മിനുട്ടിൽ നിറഞ്ഞ കയ്യടികളോടെയായിരുന്നു ഡിബാല കളത്തിലിറങ്ങിയത്. അർജൻ്റീന 3 ഗോളിന് ലീഡ് ചെയ്തുനിൽക്കുന്ന അവസരത്തിലായിരുന്നു ഡിബാലയ്ക്ക് കളിക്കാൻ അവസരം ലഭിച്ചത്. കളിയുടെ അവസാന മിനുട്ടിൽ മക് അലിസ്റ്ററിന് അടിക്കാൻ പാകത്തിൽ ഒരു അവസരമൊരുക്കി ഡിബാല തൻ്റെ കഴിവ് തെളിയിക്കുകയും ചെയ്തു.
 
ഫിറ്റ്നസ് പ്രശ്നങ്ങളൊന്നും തന്നെ ഡിബാലയ്ക്കില്ലെന്നും അവൻ പുറത്തിരിക്കുന്നത് തന്ത്രപരമായ തീരുമാനത്തിൻ്റെ ഭാഗമായാണെന്നുമായിരുന്നു അർജൻ്റൈൻ പരിശീലകനായ ലയണൽ സ്കലോണി ഡിബാലയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. കഴിഞ്ഞ മത്സരത്തിൽ ഡി മരിയയ്ക്ക് അവസരം ലഭിച്ചില്ല എന്നത് കണക്കിലെടുക്കുമ്പോൾ ലോകകപ്പ് ഫൈനലിൽ അർജൻ്റീന കരുതി വെയ്ക്കുന്ന ആയുധങ്ങൾ 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments