Webdunia - Bharat's app for daily news and videos

Install App

നായ ഫുട്‌ബോള്‍ ഗ്രൌണ്ടില്‍; കളിക്കാരും റഫറിയും അപ്രതീക്ഷിതമായെത്തിയ ‘അതിഥി’ക്ക് പിന്നാലെ പാഞ്ഞു - ചിരി പടര്‍ത്തുന്ന വീഡിയോ കാണാം

നായ ഫുട്‌ബോള്‍ ഗ്രൌണ്ടിലെത്തിയാല്‍ എന്താണ് സംഭവിക്കുക ? - ചിരി പടര്‍ത്തുന്ന വീഡിയോ കാണാം

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (16:13 IST)
ഫുട്ബോള്‍ മത്സരത്തിനിടെ ഗ്രൌണ്ടിലേക്ക് നായ ഓടിക്കയറുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. കളിയുടെ സമ്മര്‍ദ്ദം കുറച്ചു നേരത്തേക്കെങ്കിലും ഒഴിവാക്കി നിര്‍ത്താന്‍ ഈ സംഭവം താരങ്ങളെ സഹായിക്കും.

പ്രദേശിക ടീമുകളായ ഹെയ്‌സോവണ്‍ ടൗണും സ്‌കെല്‍മെര്‍സ്‌ദെല്‍ യുണൈറ്റും തമ്മിലുള്ള മത്സരത്തിനിടെയാണ് ഒന്നര വയസുള്ള നായ്ക്കുട്ടി ഗ്രൌണ്ടിലേക്ക് ഓടിക്കയറിയതാണ് കളിക്കാരെയും കാണികളെയും രസിപ്പിച്ചത്.

നായ ഗ്രൌണ്ടിലൂടെ ഓടി നടന്നതോടെ കളിക്കാര്‍ ആവേശത്തിലായി. പലരും നായയെ പിടിക്കാനും തലോടാനും ശ്രമിക്കുന്ന തിരക്കിലായിരുന്നു. റഫറിയും നായയുടെ പിന്നാലെ പോയതോടെ കമന്റേറ്റര്‍മാര്‍ ചിരി അടക്കാന്‍ പാടുപെട്ടു. ഏഴ്  മിനിറ്റുകളോളം നേരം കളി മുടക്കിയ ശേഷമാണ് നായ ഗ്രൌണ്ടില്‍ നിന്ന് പുറത്തു പോയത്.

ഡെയ്‌ലി മെയില്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

അടുത്ത ലേഖനം
Show comments