Webdunia - Bharat's app for daily news and videos

Install App

കോണ്‍ഫെഡറേഷന്‍സ് കപ്പ്: ആദ്യസെമിയില്‍ പോര്‍ച്ചുഗല്‍ - ചിലെ

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (18:48 IST)
കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലിലേക്ക് ഇനി രണ്ട് തീപ്പൊരി പോരാട്ടങ്ങളുടെ ദൂരം. ആദ്യ സെമിയില്‍ പോര്‍ച്ചുഗലും ചിലെയും തമ്മില്‍ ഏറ്റുമുട്ടും. 
 
യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍‌മാരായ ചിലെയെ നേരിടുന്നത് അപ്രതീക്ഷിതമായ പല കാഴ്ചകള്‍ക്കും വഴിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ കാമറൂണിനെതിരെ നടത്തിയ പോരാട്ടമാണ് ചിലെയുടെ മുന്നേറ്റത്തേക്കുറിച്ച് പ്രതീക്ഷ നല്‍കുന്നത്.
 
ലോകചാമ്പ്യന്‍‌മാരായ ജര്‍മ്മനിയെ സമനിലയില്‍ തളച്ച ഒരു ടീമിന്‍റെ സെമി ഫൈനല്‍ പോരാട്ടം അതുകൊണ്ടുതന്നെയും ആരാധകരുടെ ആവേശക്കോട്ടയ്ക്ക് ഉയരം കൂട്ടി. 
 
ഗ്രൂപ്പിലെ അവസാനത്തെ കളിയില്‍ ഓസ്ട്രേലിയയുമായി സമനില വഴങ്ങിയത് ചിലെയ്ക്ക് പക്ഷേ തിരിച്ചടിയായി. ചിലെ ആരാധകരെ പ്രതിരോധത്തിലാക്കുന്നതും ആ മത്സരഫലമാണ്.
 
പ്രതിരോധനിരയിലെ ദൌര്‍ബല്യങ്ങള്‍ക്ക് ചിലെ സെമി ഫൈനലില്‍ പരിഹാരം കണ്ടില്ലെങ്കില്‍ പോര്‍ച്ചുഗലിന് കാര്യങ്ങള്‍ എളുപ്പമാകും. 

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments