Webdunia - Bharat's app for daily news and videos

Install App

ലോക ഫുട്ബോളിന്റെ നെറുകയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സിദാൻ മികച്ച പരിശീലകൻ

ക്രിസ്റ്റി തന്നെ കേമന്‍... അഞ്ചാം തവണയും ലോക ഫുട്‌ബോളര്‍, ഇനി മെസ്സിക്കൊപ്പം

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (09:53 IST)
ഫി​ഫ ലോ​ക​ഫു​ട്ബോ​ള​ർ പു​ര​സ്കാ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോയ്ക്ക്. ലാലീഗയിലും ചാംപ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡിനെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയതിനാണ് റൊണാള്‍ഡോയെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത്.  ബാ​ഴ്സ​ലോ​ണ​യു​ടെ നെ​ത​ർ​ല​ൻ​ഡ് താ​രം ലീ​ക്ക് മാ​ർ​ട്ടി​ന​സ് ആ​ണു മി​ക​ച്ച വ​നി​ത താ​രം. 
 
റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് പരിശീലകനായ സിനദിന്‍ സിദാനാണ് മികച്ച പരിശീലകന്‍. ജൂ​വ​ന്‍റ​സിന്റെ മ​സി​മി​ലി​യാ​നോ അ​ല്ല​ഗ്രി, ചെ​ൽ​സി​യു​ടെ അ​ന്‍റോ​ണി​യോ കൊ​ണ്ടേ എ​ന്നി​വ​രെ മ​റി​ക​ട​ന്നാ​ണ് സി​ദാ​ൻ നേ​ട്ടം കൈ​വ​രി​ച്ച​ത്. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌ക്കാരം യുവന്റസിന്റെ ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലുജി ബഫണ്‍ സ്വന്തമാക്കി.
 
കഴിഞ്ഞ സീസണിലെ ലാലീഗയില്‍ 25 ഗോളുകളും ചംപ്യന്‍സ് ലീഗില്‍ 12 ഗോളുകളുമായിരുന്നു റൊണാള്‍ഡോയുടെ സമ്പാദ്യം. ഏറ്റവും മികച്ച ഗോളിനുള്ള ഈ വര്‍ഷത്തെ പുരസ്‌ക്കാരം ആഴ്‌സണലിന്റെ ഫ്രഞ്ച് താരം ഒലിവര്‍ ജിറൗഡിന്‍ സ്വന്തമാക്കി. ക്രിസ്റ്റല്‍ പാലസിനെതിരെ ഒരു തകര്‍പ്പന്‍ സ്‌കോര്‍പ്പിയന്‍ കിക്കിലൂടെ നേടിയ ഗോളാണ് താരത്തെ ഈ പുരസ്‌ക്കാരത്തിനര്‍ഹനാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments