Webdunia - Bharat's app for daily news and videos

Install App

സ്പാനിഷ് ലാ ലിഗ: ബാഴ്സയ്ക്ക് തകര്‍പ്പന്‍ ജയം, റയലിന് സമനില

ബാഴ്സയ്ക്ക് ജയം

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (10:25 IST)
സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ കരുത്തരായ ബാഴ്‌സിലോണയ്ക്ക് തകര്‍പ്പന്‍ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്‌പോര്‍ട്ടിംഗ് ഗിജോണിനെ 6-1നാണ് ബാഴ്‌സിലോണ തോല്‍‌പ്പിച്ചത്. എം എസ് എന്‍ ത്രയവും റാകിടിക്കും അല്‍ക്കാസറുമാണ് ബാഴ്സയുടെ ഗോളടിയില്‍ പങ്കാളികളായത്.
 
സുവാരസ് രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ മെസി, നെയ്മര്‍, റാകിടിക്, അല്‍ക്കാസര്‍ എന്നിവര്‍ ഓരോഗോളും നേടി. ബാഴ്സ പരിശീലകന്‍ ലൂയിസ് എന്റിക് ഈ സീസണോടെ വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ബാഴ്‌സയുടെ ഈ കൂറ്റന്‍ വിജയം. 
 
അതേസമയം മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ക്രിസ്ത്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ലാസ് പാല്‍മെസിനോട് 3-3 സമനിലയില്‍ കുടുങ്ങിയ റയലിന് ഇതോടെ ലീഗിലെ കിരീടപേടി ആരംഭിച്ച അവസ്ഥയാണുള്ളത്.  

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments