Webdunia - Bharat's app for daily news and videos

Install App

സെവിയ്യയുടെ നെഞ്ച് തകര്‍ത്ത് അഞ്ച് ഗോളുകള്‍; ബാഴ്‌സ കിംഗ്‌സ് കപ്പ് ചാമ്പ്യന്മാര്‍

സെവിയ്യയുടെ നെഞ്ച് തകര്‍ത്ത് അഞ്ച് ഗോളുകള്‍; ബാഴ്‌സ കിംഗ്‌സ് കപ്പ് ചാമ്പ്യന്മാര്‍

Webdunia
ഞായര്‍, 22 ഏപ്രില്‍ 2018 (10:57 IST)
എതിരില്ലാത്ത അഞ്ച് ഗോളിന് സെവിയയെ തകർത്ത് ബാഴ്സലോണ കോപ്പ ഡെൽറെ ചാമ്പ്യന്മാരായി.
സൂപ്പര്‍ താരം ലയണല്‍ മെസി, ഇനിയസ്റ്റ, കുട്ടിഞ്ഞോ എന്നിവര്‍ ഒരു തവണ വല ചലിപ്പിച്ചപ്പോള്‍ സുവാരസ് ഇരട്ടഗോള്‍ നേടി.

14മിനിറ്റിൽ സുവാരസ് ആണ് ബാഴ്‌സയ്‌ക്കായി ആദ്യ ഗോള്‍ കണ്ടെത്തിയത്. 31മിനിറ്റിൽ മെസി തകര്‍പ്പന്‍ നീക്കത്തിലൂടെ സെവിയ്യയുടെ നെഞ്ച് തകര്‍ത്തപ്പോള്‍ 40 മിനിറ്റിൽ സുവാരസ് വീണ്ടും ഗോള്‍ നേടി.

54ആം മിനിറ്റിൽ ബാഴ്സകുപ്പായത്തിൽ അവസാന ഫൈനൽ കളിക്കുന്ന ക്യാപ്റ്റന്‍ ഇനിയസ്‌റ്റയും വല ചലിപ്പിച്ചതോടെ സെവിയ തോല്‍‌വി സമ്മതിച്ചു. എന്നാല്‍, 69മത് മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കുട്ടിഞ്ഞോ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

ബാഴ്സയുടെ തുടർച്ചയായ നാലാം കോപ്പ ഡെൽറെ കപ്പാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments