Webdunia - Bharat's app for daily news and videos

Install App

ഖത്തർ ലോകകപ്പ് ആർക്കാണെന്ന് നേരത്തെ എഴുതപ്പെട്ടതാണ്: സ്ലാട്ടൻ ഇബ്രാമോവിച്ച്

Webdunia
ബുധന്‍, 14 ഡിസം‌ബര്‍ 2022 (21:34 IST)
ഖത്തർ ലോകകപ്പ് ആർക്കാണെന്ന് നേരത്തെ തന്നെ എഴുതപ്പെട്ടതാണെന്ന് എസി മിലാൻ്റെ സൂപ്പർ സ്ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. അർജൻ്റീനയ്ക്കൊപ്പം 2022ലെ ഫിഫ ലോകകപ്പ് ലയണൽ മെസ്സി ലോകകപ്പ് നേടുമെന്ന് ഉറപ്പുള്ളതായി ഇബ്രാമോവിച്ച് പറഞ്ഞു. ഈ വർഷത്തെ ലോകകപ്പിൽ ഫൈനൽ വരെയുള്ള യാത്രയിൽ പ്രധാനപങ്കുവഹിച്ചത് മെസ്സി തന്നെയാണെന്നും സ്ലാട്ടൻ പറഞ്ഞു.
 
ഈ വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ മികച്ച പ്രകടനമാണ് അർജൻ്റീന നടത്തുന്നത്. സൗദിക്കെതിരെ ഗ്രൂപ്പ് മത്സരത്തിൽ തോറ്റതിന് ശേഷമാണ് അർജൻ്റീനയുടെ ഉയിർത്തെഴുന്നേൽപ്പ് ലോകം കണ്ടത്. കൊമ്പന് എന്തിനാണ് നെറ്റിപ്പട്ടം എന്ന് ചോദിക്കുന്നുണ്ടെങ്കിലും ഒരു ലോകകപ്പ് അയാൾക്ക് അത്യാവശ്യമാണെന്നും ഈ വർഷം തന്നെ മെസ്സി അത് നേടുമെന്നും സ്ലാട്ടൻ പറയുന്നു. അത് എഴുതപ്പെട്ടതാണ്. സ്ലാട്ടൻ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments