Webdunia - Bharat's app for daily news and videos

Install App

നെയ്‌മറുടെ ഒഴിവ് നികത്താന്‍ ഡി മരിയ ബാഴ്‌സയിലെത്തി, മിനിറ്റുകള്‍ക്കകം താരം പിഎസ്ജിയിലേക്ക് മടങ്ങി - ആരാധകര്‍ ഞെട്ടി

നെയ്‌മറുടെ ഒഴിവ് നികത്താന്‍ ഡി മരിയ ബാഴ്‌സയിലെത്തി, മിനിറ്റുകള്‍ക്കകം താരം പിഎസ്ജിയിലേക്ക് മടങ്ങി

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (14:18 IST)
നെയ്‌മര്‍ ഒഴിച്ചിട്ടു പോയ സ്ഥാനം നികത്താന്‍ പിഎസ്ജി താരം ഏയ്ഞ്ചല്‍ ഡി മരിയ ബാഴ്‌സലോണയിലേക്ക് എത്തുന്നതായ വാര്‍ത്ത ആരാധകര്‍ക്ക് സമ്മാനിച്ചത് അപ്രതീക്ഷിത ഞെട്ടല്‍.

നെയ്‌മര്‍ ഉണ്ടാക്കിയ വിടവ് നികത്താന്‍ അര്‍ജന്റീന താരത്തിന് സാധിക്കുമോ ഇല്ലയോ എന്ന് ആരാധകര്‍ ചര്‍ച്ച ശക്തമാക്കിയതിന് പിന്നാലെ വീഴ്‌ച വെളിപ്പെടുത്തി ബാഴ്‌സ അധികൃതര്‍ രംഗത്തെത്തി.

പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്നും ബാഴ്‌സയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു ആരോ പുറത്തുവിട്ട വാര്‍ത്തയാണ് ഇതെന്നുമാണ് അധികൃതര്‍ വ്യക്തമക്കിയത്. പേജി​ന്റെ നിയന്ത്രണം തിരിച്ചു പിടിച്ചതായും ക്ലബ് പറഞ്ഞു.

നെയ്‌മര്‍ ക്ലബ് വിട്ടതിന്റെ ആഘാതം മറികടക്കാന്‍ ബാഴ്‌സയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. പല താരങ്ങളെയും കൂടാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കാണുന്നില്ല. അതേസമയം, നെയ്‌മറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബാഴ്‌സലോണ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗില്ലും റാഷിദ് ഖാനും തുടരും, മുഹമ്മദ് ഷമി പുറത്തേക്ക്: ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തുക ഈ താരങ്ങളെ

സഞ്ജുവിനെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവന്റെ ബാറ്റിംഗ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു, നാസര്‍ ഹുസൈനോട് പോണ്ടിംഗ്, ചേട്ടന്‍ വേറെ ലെവല്‍ തന്നെ: വീഡിയോ

ചിരിച്ച് നടക്കുന്നു എന്നെയുള്ളു, പക്ഷേ രോഹിത്തിന് അത്രയും വിഷമമുണ്ട്, ഇന്ത്യൻ ടീമിനും: രവിശാസ്ത്രി

ഞങ്ങൾ മറ്റുള്ളവർക്ക് വഴി കാണിച്ചുകൊടുത്തു, ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപ്പിക്കാനാകും: ടിം സൗത്തി

മിതാലിയുടെ റെക്കോർഡ് തകർത്തെറിഞ്ഞ് സ്മൃതി മന്ദന, വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ സെഞ്ചുറി നേടുന്ന താരം

അടുത്ത ലേഖനം
Show comments