Webdunia - Bharat's app for daily news and videos

Install App

‘വേണ്ട, ഇത് ചെറിയ കളിയല്ല’ - വിരിമിക്കൽ സ്വപ്നം കണ്ടുറങ്ങുന്നവരോട് ക്രിസ്റ്റ്യാനോ

വിരമിക്കാൻ സമയമായോ? റൊണാൾഡോ ചോദിക്കുന്നു

Webdunia
വ്യാഴം, 24 മെയ് 2018 (11:12 IST)
ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിലെ സിംഹക്കുട്ടിയാണ് ഇപ്പോഴും. കളിക്കാൻ പ്രായം ഒരിക്കലും ഒരു പ്രശ്നമായിട്ടില്ലെന്ന് താരം പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് ക്രിസ്റ്റ്യാനോയ്ക്ക് 33 വയസ്സ് തികഞ്ഞു. എന്നാല്‍ താന്‍ ഇപ്പോഴും പത്ത് വയസ്സ് ചെറുപ്പമാണ് എന്നാണ് താരം പറയുന്നത്.’ 
 
‘ഫുട്‌ബോളില്‍ തനിക്കിനിയും ബാല്യമുണ്ട്. 41 വയസ്സ് എത്തുംവരെ കളിക്കണം. ഞാനിപ്പോഴും ആവേശത്തിലാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ശനിയാഴ്ച നടക്കിനിരിക്കുകയാണ്. അതിന്റെ തിരക്കിലാണ്’ എന്ന് റോണാൾഡോ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
 
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ റയലിലേക്കെത്തുമെന്നതിനേക്കുറിച്ച് ക്രിസ്റ്റ്യോനോ പ്രതികരിച്ചതിങ്ങനെയാണ്.’  എല്ലാ സീസണിലും കുറഞ്ഞത് ഒരു 50 കളിക്കാരെയെങ്കിലും റയല്‍ മാഡ്രിഡ് ടീമിലെത്തിക്കുമെന്ന രീതിയിലുള്ള സംസാരമാണ് താനെപ്പോഴും കേള്‍ക്കാറുള്ളത്. എന്നാല്‍ ഒരു കളിക്കാരന്‍ പോലും ടീമിലെത്തില്ല എന്നതാണ് രസകരം.’ ചിരിച്ചുകൊണ്ട് റൊണാള്‍ഡോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments