Webdunia - Bharat's app for daily news and videos

Install App

റൊമാന്റിക് ഹീറോയായി അഭിനയിക്കാൻ ആഗ്രഹം: നിവിൻ പോളി

കെ ആർ അനൂപ്
ചൊവ്വ, 11 ഓഗസ്റ്റ് 2020 (21:21 IST)
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിവിൻപോളി. തൻറെ അഭിനയ ജീവിതത്തിലെ പത്താം വാർഷികം അദ്ദേഹം ഈയിടെയാണ് ആഘോഷിച്ചത്. അഭിനയ ജീവിതത്തിൽ എന്നും വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ ചെയ്യുവാനാണ് ആഗ്രഹിക്കുന്നതെന്നാണ് നിവിൻപോളി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറക്കുകയാണ് നിവിൻപോളി.
 
നാളെ എനിക്ക് ഒരു റൊമാന്റിക് ഹീറോയായി അഭിനയിക്കാൻ ആഗ്രഹമുണ്ട്, ചിലപ്പോൾ  വീണ്ടും മൂത്തോനെപ്പോലെ ഒരു വേഷം ചെയ്യുവാനും ഞാൻ ആഗ്രഹിക്കും. വ്യത്യസ്ത വേഷങ്ങൾ ചെയ്യുന്നത് തുടരാൻ ആഗ്രഹിക്കുന്നു. 
 
ഒരു നടനെന്ന നിലയിൽ ദീർഘായുസ്സ് ലഭിക്കുവാൻ ഇത് സഹായിക്കും. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഞാൻ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും തിരിഞ്ഞു നോക്കുമ്പോൾ  അവ മികച്ചതാക്കാൻ വ്യത്യസ്തമായ എന്തെങ്കിലും അതിൽ  ചെയ്തിട്ടുണ്ടാവും - നിവിൻപോളി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

അടുത്ത ലേഖനം
Show comments