Webdunia - Bharat's app for daily news and videos

Install App

പ്രിയദർശിനി രാംദാസായി തൃഷ?; ലൂസിഫര്‍ തെലുങ്ക് പതിപ്പ് ഇറങ്ങുന്നു

മോഹന്‍ലാലിന്റെ റോളില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാം ദാസായി താരസുന്ദരി തൃഷ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുമ്പി എബ്രഹാം
വെള്ളി, 18 ഒക്‌ടോബര്‍ 2019 (15:21 IST)
മലയാളത്തിലെ ചരിത്ര വിജയമായിരുന്നു ലൂസിഫർ. 200 കോടി ക്ലബ്ബില്‍ കടന്ന ചിത്രം ഇപ്പോഴിതാ തെലുങ്കിലും ഒരുക്കുന്നു. മോഹന്‍ലാലിന്റെ റോളില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാം ദാസായി താരസുന്ദരി തൃഷ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ചിരഞ്ജീവി നായകനായ ബ്രഹാമാണ്ഡ ചിത്രം സെയ് റാ നരസിംഹറെഡ്ഡിയുടെ പ്രമോഷന്‍ വേളയിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ തേജ നിര്‍മ്മിക്കുന്ന ചിത്രം സുകുമാറാണ് സംവിധാനം ചെയ്യുന്നത്.
 
മോഹല്‍ലാലിന്റെ റോളില്‍ ചിരഞ്ജീവിയെത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷയാണ് മഞ്ജുവാര്യരുടെ റോളിലെത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട് തൃഷയുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments