Webdunia - Bharat's app for daily news and videos

Install App

Thalapathy 66:തെലുങ്ക് താരം ശ്രീകാന്തും വിജയ് ചിത്രത്തില്‍, തമിഴ് അരങ്ങേറ്റം കുറിക്കാന്‍ നടന്‍

കെ ആര്‍ അനൂപ്
ബുധന്‍, 11 മെയ് 2022 (08:52 IST)
ദളപതി 66ലെ (Thalapathy 66) അഭിനേതാക്കളുടെ എണ്ണം ഓരോ ദിവസം കഴിയുമ്പോഴും കൂടിവരുകയാണ്.ഷാം ടീമില്‍ ചേര്‍ന്നതിന് ശേഷം,പ്രഭു, പ്രകാശ് രാജ്, ജയസുധ എന്നിവര്‍ വംശി പൈഡിപ്പള്ളിയ്ക്കൊപ്പമുള്ള വിജയ് ചിത്രത്തിന്റെ ഭാഗമാണെന്ന് നിര്‍മ്മാണ കമ്പനിയായ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് മെയ് 8 ന് പ്രഖ്യാപിച്ചിരുന്നു. തെലുങ്ക് നടന്‍ ശ്രീകാന്തും ( actor srikanth) സിനിമയില്‍ ഉണ്ടെന്നാണ് പുതിയ വിവരം.
<

Extremely delighted to welcome @actorsrikanth sir onboard for #Thalapathy66.@actorvijay @directorvamshi @iamRashmika @MusicThaman @SVC_Official @Cinemainmygenes @KarthikPalanidp #TeamThalapathy66 pic.twitter.com/U0eLPGJ2xe

— Sri Venkateswara Creations (@SVC_official) May 10, 2022 >
തെലുങ്ക് താരം ആണെങ്കിലും കന്നഡ, മലയാളം സിനിമകളും നടന്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ശ്രീകാന്തിന്റെ ആദ്യ ചിത്രമായിരിക്കും ഇത്.ചിത്രത്തില്‍ ശരത് കുമാറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് നായിക രശ്മിക മന്ദാനയാണ്.സംഗീതം എസ് തമന്‍.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments