Webdunia - Bharat's app for daily news and videos

Install App

മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാന്‍ റോഷന്‍ ബഷീര്‍, പുത്തന്‍ ചിത്രം വരുന്നു !

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഏപ്രില്‍ 2021 (09:44 IST)
ദൃശ്യത്തിനു ശേഷം തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളില്‍ റോഷന്‍ ബഷീര്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നടന്‍. നവാഗത സംവിധായകന്‍ എ ജെ രാജന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം.ഒരു മുസ്ലീം യുവാവായി റോഷന്‍ വേഷമിടുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് ആണ് നടക്കുന്നത്. റോഷനൊപ്പം രാഹുല്‍ മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
ഇതുവരെ പേരിടാത്ത ചിത്രത്തില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഇതുവരെ കാണാത്ത രൂപത്തിലായിരിക്കും താന്‍ ഈ ചിത്രത്തില്‍ എത്തുക എന്ന സൂചന റോഷന്‍ നല്‍കി. ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന ചെറുപ്പക്കാരനായാണ് അദ്ദേഹം വേഷമിടുന്നത്. ഒരു കുടുംബ ചിത്രമായിരിക്കും ഇതെന്നും നടന്‍ പറഞ്ഞു.
 
ഒരു ഒ.ടി.ടി ചിത്രത്തിന്റെ ഷൂട്ടിങ്ങും റോഷന്‍ പൂര്‍ത്തിയാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments