Webdunia - Bharat's app for daily news and videos

Install App

'അവിസ്മരണീയമായ ദിനങ്ങള്‍'; ദുല്‍ഖറിനൊപ്പം റോഷന്‍ ആന്‍ഡ്രൂസും മനോജ് കെ ജയനും,'സല്യൂട്ട്' വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 9 ജൂലൈ 2021 (09:00 IST)
ദുല്‍ഖര്‍ സല്‍മാന്‍-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം 'സല്യൂട്ട്' ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. മനോജ് കെ ജയനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇപ്പോളിതാ 'സല്യൂട്ട്' ചിത്രീകരണ സമയത്ത് എടുത്ത ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ലൊക്കേഷന്‍ ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി യാത്ര ചെയ്യുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.അവിസ്മരണീയമായ ദിനങ്ങളെന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോ പങ്കുവെച്ചത്.
 
എസ്ഐ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കും.ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.
 
തന്റെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി ഹൈദരാബാദിലാണ് ദുല്‍ഖര്‍ സല്‍മാന്‍.കുറുപ്പ്,ഹേയ് സിനാമിക എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. നിലവില്‍ ഹേയ് സിനാമികയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത : ഒരാൾ കസ്റ്റഡിയിൽ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 55,000 കടന്നു

മുഖ്യമന്ത്രിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതില്‍ അപകീര്‍ത്തികരമായി കമന്റ് ഇട്ടയാള്‍ അറസ്റ്റില്‍

ഓണാഘോഷത്തിനിടെ അപകടമരണങ്ങള്‍ നിരവധി; മംഗലപുരത്ത് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ!, വസ്ത്രം വാങ്ങാനായി 11 കോടി : വയനാട് ദുരന്തത്തിൽ ചെലവിട്ട് കണക്ക് പുറത്ത്

അടുത്ത ലേഖനം
Show comments