Webdunia - Bharat's app for daily news and videos

Install App

കൈകള്‍ കെട്ടി മുഖംമൂടിയണിഞ്ഞ് അല്ലു അര്‍ജുന്‍, 'പുഷ്പ' പുതിയ അപ്‌ഡേറ്റ് ഏപ്രില്‍ 7 ന് !

കെ ആര്‍ അനൂപ്
ശനി, 3 ഏപ്രില്‍ 2021 (14:53 IST)
അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ഒന്നിക്കുന്ന പുഷ്പയുടെ ആമുഖ വീഡിയോ പുറത്തിറങ്ങി.പുഷ്പ്രാജ് കഥാപാത്രത്തെയാണ് അല്ലുഅര്‍ജുന്‍ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 7 ന് അദ്ദേഹത്തിന്റെ പൂര്‍ണ്ണരൂപം വെളിപ്പെടുത്തുന്ന ഹസ്വ വീഡിയോ പുറത്തുവരുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. നടന്റെ ജന്മദിനം ഏപ്രില്‍ എട്ടിന് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. അതിനുവേണ്ടിയാണ് ഒരു ദിവസം മുന്നേ സ്‌പെഷ്യല്‍ വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നത്. 
 
സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പ' ഒരു പാന്‍-ഇന്ത്യന്‍ റിലീസ് ചിത്രമാണ്. ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നു. നായകനായി രശ്മിക മന്ദാന വേഷമിടുന്നു.മാസ്-ആക്ഷന്‍ എന്റര്‍ടെയ്നറിനു വേണ്ടിയുളള അല്ലു അര്‍ജുന്റെ മേക്കോവര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രകാശ് രാജ്, ജഗപതി ബാബു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments