Webdunia - Bharat's app for daily news and videos

Install App

മാര്‍ച്ച് 12-ന് രണ്ടു റിലീസ് ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്,'വര്‍ത്തമാനം','ആര്‍ക്കറിയാം' തിയറ്ററുകളിലേക്ക് !

കെ ആര്‍ അനൂപ്
ബുധന്‍, 17 ഫെബ്രുവരി 2021 (15:34 IST)
നടി പാര്‍വതി തിരുവോത്തിന്റെ രണ്ട് ചിത്രങ്ങളാണ് ഒരേ ദിവസം റിലീസിനൊരുങ്ങുന്നത്.'വര്‍ത്തമാനം', 'ആര്‍ക്കറിയാം' എന്നീ പാര്‍വതി ചിത്രങ്ങള്‍ മാര്‍ച്ച് 12-നാണ് റിലീസ് ചെയ്യുന്നത്.ഫെബ്രുവരിയില്‍ റിലീസ് ആകേണ്ടതായിരുന്നു ഈ രണ്ട് ചിത്രങ്ങളും.ഫെബ്രുവരി 26ന് ആര്‍ക്കറിയാം പ്രേക്ഷകരിലേക്ക് എത്തേണ്ടതായിരുന്നു, പിന്നീട് റിലീസ് ഡേറ്റ് മാര്‍ച്ച് 12ലേക്ക് മാറ്റി. നേരത്തെ വര്‍ത്തമാനം ഫെബ്രുവരി 19ന് റിലീസ് പ്രഖ്യാപിച്ചിരുന്നു.പിന്നീട് ഈ ചിത്രവും മാര്‍ച്ച് 12ലേക്ക് റിലീസ് മാറ്റി.
 
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിനി ആയാണ് നടി ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കാമ്പസില്‍ നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളെയും പ്രതിഷേധങ്ങളെയും കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട് എന്നാണ് വിവരം.
ആര്യാടന്‍ ഷൗക്കത്തിന്റെ ആണ് തിരക്കഥ. പ്രശസ്ത ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ക്കറിയാം. പാര്‍വതിയുടെ അച്ഛനായ അഭിനയിക്കുന്നത് ബിജു മേനോനാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments